spot_img

പാലായിലും പരിസര പ്രദേശങ്ങളിലും വിവിധ അപകടങ്ങൾ; പരുക്കേറ്റ 3 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

Date:

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേർ മാർ സ്ലീവാ മെഡിസിറ്റിയിൽ* പാലാ . ബസ് തട്ടി പരുക്കേറ്റ എലിക്കുളം സ്വദേശിനി ഹൈമ ബി. നായരെ ( 86 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12.15 ഓടെ പാലാ ടൗൺ ഭാഗത്തുവച്ചായിരുന്നു അപകടം. ഇന്നു രാവിലെ 7.30 യോടെ പാറേപ്പീടിക ഭാഗത്ത് വച്ച് സ്‌കൂട്ടർ മറിഞ്ഞ് കുര്യം സ്വദേശിനി ശ്രീമോൾ. ജി ക്ക് ( 34) പരുക്കേറ്റു. ഇന്നലെ വൈകിട്ട് കടപ്ലാമറ്റം ഭാഗത്ത് വച്ച് പിക്കപ്പ് വാനിൻ്റെ മുകളിൽ നിന്ന് വീണ് കടപ്ലാമറ്റം സ്വദേശി ജിബിൻ മാത്യുവിന് ( 36) പരുക്കേറ്റു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related