spot_img

നാഷണൽ ലോക് അദാലത്ത്

spot_img

നാഷണൽ ലോക് അദാലത്ത്

Date:

കോട്ടയം: കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസസ് അതോറിറ്റിയുടെയും കോട്ടയം ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെയും, താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ സെപ്റ്റംബർ 12ന്(ശനിയാഴ്ച) നാഷണൽ ലോക് അദാലത്ത് നടത്തും.
കോട്ടയം ജില്ലാ കോടതി സമുച്ചയത്തിലും വൈക്കം, ഏറ്റുമാനൂർ, പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത് നടക്കുന്നത് .

ജില്ലയിലെ വിവിധ ദേശസാൽകൃത ബാങ്കുകളുടെയും സ്വകാര്യ ധനകാര്യ ഉൾപ്പെടെ മറ്റ് ബാങ്കുകളുടെയും പരാതികളും കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികളും ജില്ലാ നിയമസേവന അതോറിറ്റി മുമ്പാകെ നൽകിയ പരാതികളും താലൂക്ക് നിയമസേവന കമ്മിറ്റികൾ മുമ്പാകെ നൽകിയ പരാതികളും നിലവിൽ കോടതിയിൽ പരിഗണനയിലുള്ള സിവിൽ കേസുകളും ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകളും മോട്ടോർ വാഹന അപകട തർക്കപരിഹാര കേസുകളും ബി.എസ്.എൻ.എൽ, വാട്ടർ അതോറിറ്റി, വൈദ്യുതി ബോർഡ്, രജിസ്ട്രേഷൻ വകുപ്പ് മുമ്പാകെയുള്ള പരാതികളും റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് മുൻപാകെയുള്ള കേസുകളും കുടുംബ കോടതിയിൽ പരിഗണനയിലുള്ള കേസുകളും അദാലത്തിൽ പരിഗണിക്കും.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 0481-2572422,2578827(കോട്ടയം),04822-216050(മീനച്ചിൽ),0481-2421272(ചങ്ങനാശ്ശേരി) , 04829 223900(വൈക്കം),04828-225747(കാഞ്ഞിരപ്പള്ളി).
ഇ മെയിൽ-: kottayamdlsa2@gmail.com

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related