spot_img

യൂണിഫോമിനായി സഹപ്രവർത്തകർ നൽകിയ ഏഴുലക്ഷം രൂപ തട്ടിയ പൊലീസുകാരൻ അറസ്റ്റിൽ

Date:

സഹപ്രവർത്തകരിൽ നിന്ന് യൂണിഫോമിനായി പിരിച്ചെടുത്ത ഏഴുലക്ഷം രൂപ തട്ടിയെടുത്ത പൊലീസുകാരൻ അറസ്റ്റിൽ. തിരുവനന്തപുരം കെ.എ.പി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരനായ ശംഭു ആർ. കൃഷ്ണനെയാണ് പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിയെടുത്ത പണം മുഴുവൻ ഓൺലൈൻ റമ്മി കളിച്ചു കളഞ്ഞെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി.

എസ്.എ.പി ക്യാമ്പിലെ യൂണിഫോം കമ്മിറ്റി അംഗമായിരുന്നു ശംഭു. യൂണിഫോം നിർമ്മാണത്തിനായി സഹപ്രവർത്തകരിൽ നിന്നും ട്രെയിനികളിൽ നിന്നും ശേഖരിച്ച തുക എസ്.എ.പി ഡ്രൈ കാന്റീനിലും പൊലീസ് യൂണിഫോം സൊസൈറ്റിയിലുമാണ് അടയ്‌ക്കേണ്ടിയിരുന്നത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഈ തുക അടയ്ക്കാതിരുന്നതോടെ സംശയം തോന്നിയ ട്രെയിനികൾ പരാതിയുമായി രംഗത്തെത്തി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related