spot_img

തയ്ക്കൊണ്ടോ മത്സരത്തിനിടെ പരുക്കേറ്റ മലയാളി വിദ്യാർഥി ഫയിസിന്റെ ആരോഗ്യനിലയിൽ പുരോഗതി

Date:

സിബിഎസ്ഇ തയ്ക്കൊണ്ടോ സൗത്ത് സോൺ മത്സരത്തിനിടെ പരുക്കേറ്റ മലയാളി വിദ്യാർഥിയുടെ ആരോഗ്യ നിലയിൽ പുരോഗതി. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലുള്ള ഫയിസ് അപകടനില തരണം ചെയ്തുവെന്ന് കുടുംബം അറിയിച്ചു. സിബിഎസ്ഇ, മത്സരം നിയന്ത്രിച്ച റഫറി

എന്നിവരെ എതിർ കക്ഷികളാക്കി കുടുംബം ഹൈകോടതിയിൽ ഹർജി നൽകും. ഓഗസ്റ്റ് മൂന്നാം തീയതി മഹാരാഷ്ട്ര ചന്ദ്രപുർ വെച്ചാണ് മത്സരം നടന്നത്. എതിർ മത്സരാർത്ഥി നിയമങ്ങൾ പാലിക്കാതെ മർദിച്ചെന്ന് ഫൈസിന്റെ കുടുംബം പറയുന്നത്. റെഫറി കൃത്യമായി ഇടപെട്ടില്ലെന്നും

കുടുംബത്തിന്റെ പരാതി. സംഭവിച്ചത് ഗുരുതര പിഴവാണെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. പ്രാഥമിക ചികിത്സയും ശസ്ത്രക്രിയയ്ക്കും ശേഷം വിദഗ്ദ ചികിത്സയ്ക്കായി വിദ്യാർഥിയെ എയർലിഫ്റ്റ് ചെയ്ത് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related