spot_img

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 11

spot_img

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 11

Date:

👉📰 വടക്കൻ ആഫ്രിക്കയിലെ സുഡാനിൽ തുടരുന്ന ആഭ്യന്തര യുദ്ധത്തിൽ അതീവ ആശങ്ക രേഖപ്പെടുത്തി ലെയോ പതിനാലാമൻ പാപ്പ. സുഡാനീസ് സായുധ സേനയും, അർദ്ധമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലുള്ള പോരാട്ടം സാധാരണക്കാരായ സുഡാനിലെ ജനതയുടെ ജീവിതം ദുസ്സഹമാക്കുകയാണെന്ന് പറഞ്ഞ പാപ്പ, സമാധാനത്തിനായിയുള്ള ആഹ്വാനം ആവര്‍ത്തിച്ചു

👉📰 മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന പ്രതികളുടെ ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.

👉📰 ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് അ​യ​ത്തൊ​ള്ള മൊ​ജ്ത​ബ ഖ​മേ​നി​യെ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യ​ൻ സ​ന്ദ​ർ​ശി​ച്ചു. ഖ​മേ​നി​യു​ടെ ഓ​ഫീ​സാ​ണ് ഞാ​യ​റാ​ഴ്ച ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണ​ത്തി​ൽ അ​യ​ത്തൊ​ള്ള മൊ​ജ്ത​ബ ഖ​മേ​നി​ക്ക് പ​രി​ക്കേ​റ്റെ​ന്നും അ​ദ്ദേ​ഹം അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.
 
👉📰 പത്തനംതിട്ടയിൽ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് (എംവിഡി) ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവായി. ഉദ്യോഗസ്ഥ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കിയത്

👉📰 സമാധാനചർച്ചകളുടെ ഭാഗമായി ഇറാനിൽനിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പതിറ്റാണ്ടുകളായി ഇറാൻ്റെ പിന്തുണയോടെ നടക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ആക്രമണങ്ങളും അതിക്രമങ്ങളും ചൂണ്ടിക്കാട്ടിയാണ് ആവശ്യം

👉📰 നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജ ആർ. മഹേഷിന്‍റെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ടൗണിൽ കാദംബരി ഹൗസിൽ അർജുൻ മഹേഷ് (24) ആണ് മരിച്ചത്

👉📰 ഡ​ൽ​ഹി​യി​ൽ സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ടി.​ജി. മോ​ഹ​ൻ​ദാ​സി​ന് ജാ​മ്യം അ​നു​വ​ദി​ച്ചു. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം എ​സി​ജെ​എം കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

👉📰 വ​ന്ദേ​മാ​ത​രം വി​വാ​ദ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ. സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ വ​ന്ദേ​മാ​ത​രം പൂ​ർ​ണ​മാ​യും പാ​ടു​മെ​ന്നും അ​തു​ത​ന്നെ​യാ​ണ് ത​ന്‍റെ സ​ന്ദേ​ശ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

👉📰 ആ​സാ​മി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ മ​ര​ണ​സം​ഖ്യ 100 ആ​യി ഉ​യ​ർ​ന്നു. ഏ​ഴ് ജി​ല്ല​ക​ളി​ലാ​യി 1.37 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് നി​ല​വി​ൽ വെ​ള്ള​പ്പൊ​ക്ക​ത്താ​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്.

👉📰 തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം സം​സ്ഥാ​ന​ത്ത് ദു​ർ​ബ​ല​മാ​യ​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഇ​ന്നലെ സം​സ്ഥാ​ന​ത്ത് ചി​ല​യി​ട​ങ്ങ​ളി​ൽ നേ​രി​യ തോ​തി​ലു​ള്ള മ​ഴ ല​ഭി​ച്ചു. ചെ​റു​വാ​ഞ്ചേ​രി​യി​ൽ നാ​ല് സെ​ന്‍റീ​മീ​റ്റ​റും ഇ​ടു​ക്കി, ഇ​രി​ക്കൂ​ർ, ഉ​ടു​ന്പ​ന്നൂ​ർ എ​ന്ന​വി​ട​ങ്ങ​ളി​ൽ മൂ​ന്നും കോ​ട്ട​യം, വെ​ള്ളാ​നി​ക്ക​ര, കോ​ന്നി, കു​രു​ടാ​മ​ണ്ണി​ൽ പീ​രു​മേ​ട്, ളാ​ഹ, ആ​റ​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടും സെ​ന്‍റീ​മീ​റ്റ​ർ മ​ഴ പെ​യ്തു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related