spot_img

പാലാ അൽഫോൻസാ കോളേജിൽ പൊളിറ്റിക്കൽ സയൻസ് അസോസിയേഷൻ ഉദ്ഘാടനവും പ്രഭാഷണവും സംഘടിപ്പിച്ചു

Date:

പാലാ: അൽഫോൻസാ കോളേജ് പി.ജി പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിന്റെ അസോസിയേഷൻ ഉദ്ഘാടനവും ഭരണഘടനാ പ്രഭാഷണവും കോളേജ് മൾട്ടിമീഡിയ ഹാളിൽ വച്ച് നടത്ത പ്പെട്ടു. ഇന്ത്യൻ ഭരണഘടന: ഭാവി സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾക്കൊരു വഴികാട്ടി” എന്ന വിഷയത്തിലാണ് പ്രഭാഷണം നടത്തപ്പെട്ടത്.

കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗം ഡോ. സ്റ്റാനി തോമസ് ചടങ്ങിന്റെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നിർവ്വഹിച്ചു. എല്ലാ വിദ്യാർത്ഥികളും പ്രതേകിച്ചു സിവിൽ സർവീസ് സ്വപ്നം കാണുന്നവരും ഭരണഘടനയെ സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്യണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

പൊളിറ്റിക്കൽ സയൻസ് വകുപ്പ് മേധാവി ശ്രീമതി റൂബിമോൾ ഫിലിപ്പ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സി. മിനിമോൾ മാത്യു അധ്യക്ഷത വഹിച്ചു.

പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിലെ അധ്യാപകരും വിദ്യാർത്ഥികളും വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related