spot_img

ശബരിമല നെയ്യ് തട്ടിപ്പ്: മിൽമ തിരുവനന്തപുരം യൂണിയനെതിരെയുള്ള ആരോപണം ശരിയെന്ന് അന്വേഷണ റിപ്പോർട്ട്

Date:

ശബരിമലയിലേക്കുള്ള നെയ്യ് മറിച്ചുവിറ്റെന്ന മില്‍മ തിരുവനന്തപുരം യൂണിയനെതിരെയുള്ള ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ക്ഷീരവകുപ്പ് ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. പത്തനംതിട്ടയില്‍ നിന്ന് ഇ-ടെന്‍ഡര്‍ ആവശ്യപ്പെട്ടതും തിരുവനന്തപുരത്തെ ആസ്ഥാനത്തു നിന്ന്

ശിപാര്‍ശ ചെയ്തതും ഒരു ഉദ്യോഗസ്ഥന്‍. ഷൈന്‍ ജോസഫ് എന്ന ഉദ്യോഗസ്ഥനെതിരെയാണ് കണ്ടെത്തല്‍. നെയ്യ് വില്‍പ്പനയില്‍ വന്‍ ആസൂത്രണത്തോടെ ക്രമക്കേട് നടന്നുവെന്നാണ് വിലയിരുത്തല്‍. പത്തനംതിട്ടയില്‍ നിന്ന് ഇ-ടെന്‍ഡര്‍ ആവശ്യപ്പെട്ടതും തിരുവനന്തപുരത്ത്

ആസ്ഥാനത്തുനിന്ന് ശുപാര്‍ശ ചെയ്തതും ഒരു ഉദ്യോഗസ്ഥനാണ്. ഒരേസമയം പത്തനംതിട്ടയില്‍ യൂണിറ്റ് ഹെഡും തിരുവനന്തപുരത്ത് പ്രൊഡക്ഷന്‍ മാനേജറും ആയിരുന്നു ഷൈന്‍ ജോസഫ് എന്ന ഉദ്യോഗസ്ഥന്‍. അംഗീകാരത്തിനായുള്ള ഇയാളുടെ ഇടപെടല്‍ ദുരൂഹമെന്ന് ക്ഷീരവകുപ്പ് ഡയറക്ടര്‍ നിരീക്ഷിക്കുന്നു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related