ടെലിവിഷന്‍ റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുതെന്ന കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച് റേറ്റിങ് ഏജന്‍സി ബാര്‍ക്. ഇക്കാര്യത്തില്‍ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ബാര്‍ക് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ലാന്‍ഡിങ് പേജുകള്‍ റേറ്റിങിന് ബാധകമാക്കരുതെന്ന് പുതിയ നയം വ്യവസ്ഥ ചെയ്തു. ഇതിനെതിരെ ഓള്‍ ഇന്ത്യ ഡിജിറ്റല്‍ കേബിള്‍ ഫെഡറേഷന്‍ കേരള ഹൈക്കോടതിയെ സമീപിക്കുകയും നിര്‍ദേശം താത്ക്കാലികമായി സ്റ്റേ ചെയ്യുകയുമായിരുന്നു.
ടെലിവിഷൻ റേറ്റിങ് ക്രമക്കേട്: കേന്ദ്ര നയത്തിന് പിന്തുണയുമായി ബാർക് ഹൈക്കോടതിയിൽ; സ്റ്റേ നീക്കാൻ സത്യവാങ്മൂലം
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular