spot_img

തമിഴ്നാട്ടിൽ കുഴൽക്കിണർ നിർമാണത്തിനിടെ ഷോക്കേറ്റ് നാല് മരണം

Date:

തമിഴ്നാട്ടിൽ ഷോക്കേറ്റ് നാല് മരണം.കുഴൽ കിണർ നിർമാണത്തിനിടെയാണ് അപകടം ഉണ്ടായത്. ചെന്നൈ ഈസിആർ റോഡിലെ മഹാബലിപുരത്താണ് അപകടം നടന്നത്. മഹാബലിപുരം സ്വദേശികളായ ബാലാജി, ബാദുഷ, കൽപ്പാക്കം സ്വദേശി പ്രഭു, കടമ്പാടി സ്വദേശി രാജേന്ദ്രൻ

എന്നിവരാണ് മരിച്ചത്. കുഴൽകിണറിന്റെ ഇരുമ്പ് കമ്പി 11 കെവി ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായത്. നാലുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കരണായി ഗ്രാമത്തിലെ ഭഗവാനെ (45) പരിക്കേറ്റ് ചെങ്കൽപേട്ട് ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭൂഗർഭജലനിരപ്പ് താഴ്ന്നതിനെത്തുടർന്ന്

നിലവിലുള്ള കുഴൽക്കിണറിൽ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനെ തുടർന്ന് റിസോർട്ട് മാനേജ്‌മെൻ്റ് ഒരു സ്വകാര്യ കരാറുകാരനെ ഏൽപ്പിച്ച് ആഴത്തിലുള്ള കുഴൽക്കിണർ കുഴിച്ചുവെന്ന് പൊലീസ് പറഞ്ഞു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related