മുങ്ങി മരണങ്ങൾ കുറയ്ക്കാൻ സംസ്ഥാനത്ത് സ്കൂളുകളിൽ നീന്തൽ പഠിപ്പിക്കുമെന്ന വിദ്യാഭ്യാസവകുപ്പിന്റെ പ്രഖ്യാപനം വർഷങ്ങളായി ഫയലിലുറങ്ങുന്നു. 2007ൽ തട്ടേക്കാട് ബോട്ടപകടം അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷന്റെ പ്രധാന ശുപാർശകളിലൊന്ന് വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം ഉറപ്പാക്കണമെന്നായിരുന്നു. നീന്തൽ പഠനം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് പലതവണ പറഞ്ഞിരുന്നുവെങ്കിലും എല്ലാം പാഴ്വഴക്കായി.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision