spot_img

വണ്ടാനം മെഡിക്കൽ കോളേജിലെ സൗകര്യമില്ലായ്മ ഉടൻ പരിഹരിക്കും: ആരോഗ്യമന്ത്രി കെ. മുരളീധരൻ

Date:

വണ്ടാനം മെഡിക്കൽ കോളേജിലെ സൗകര്യമില്ലായ്മ ഉടൻ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. അടുത്ത് തന്നെ വണ്ടാനം സന്ദർശിക്കും. നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ ഒഴിവുകൾ നികത്തും. ജി.സുധാകരൻ്റെ വിമർശനങ്ങളെ ഉൾക്കൊള്ളുന്നതായും മന്ത്രി പറഞ്ഞു. നിലവിലെ

ആശുപത്രികളിലെ ഡോക്ടർമാരുടെ ഒഴിവുകൾ പരിഹരിക്കാനുള്ള നടപടി ഉണ്ടാകും അതേസമയം എല്ലാ ആഴ്ചയിലും മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കും. ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ വ്യാപനം തടയാൻ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളുമായി യോജിച്ച് പകർച്ചവ്യാധി തടയാൻ പദ്ധതി ആവിഷ്കരിക്കും. ചെടിച്ചട്ടികളുടെ അടി ഒരാഴ്ചയിൽ വൃത്തിയാക്കണം.

ഉപയോഗിക്കാത്ത ശൗചലയം വൃത്തിയാക്കണം. വെള്ളം ശേഖരിക്കുന്ന പാത്രങ്ങൾ അടച്ച് സൂക്ഷിക്കുക. വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള ഉപയോഗ ശൂന്യമായ വസ്തുക്കൾ മാറ്റുക. വെള്ളം ശേഖരിക്കുന്ന ടാങ്കുകൾ മൂടി വയ്ക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related