spot_img

പാലാ രൂപത SMYM – KCYM വനിതാ പെനാൽറ്റി ഷൂട്ടൗട്ട്: രത്നഗിരി യൂണിറ്റിന് കിരീടം

Date:

പെനാൽറ്റി ഷൂട്ടൗട്ട് മത്സരം

പാലാ: എസ് എം വൈ എം – കെ സി വൈ എം പാലാ രൂപത യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ രൂപതയിലെ യുവതികൾക്കായി പെനാൽറ്റി ഷൂട്ടൗട്ട് മത്സരം പാലാ അൽഫോൻസാ കോളേജിൽ വെച്ച് നടത്തി. രൂപതയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു.

പാലാ മുനിസിപ്പൽ കൗൺസിലർ റിയ ചീരാംകുഴി ഉദ്ഘാടനം നിർവഹിച്ചു. പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡന്റ് മിജോ ജോയി കുന്നത്താനിയേൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

മത്സരത്തിൽ രത്നഗിരി യൂണിറ്റ് ഒന്നാം സ്ഥാനവും രാമപുരം യൂണിറ്റ് രണ്ടാം സ്ഥാനവും ഭരണങ്ങാനം ഫൊറോന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രത്നഗിരി യൂണിറ്റ് അംഗം അന്ന ആന്റണി മികച്ച ഗോൾ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു.

എസ് എം വൈ എം അനിമേറ്റർ സിസ്റ്റർ ആൻസ് എസ്.എച്ച്., രൂപത എക്സിക്യൂട്ടീവ് അംഗങ്ങളായ സോന എ. മാത്യു, റേയ്ച്ചൽ മേരി ചാൾസ്, എബിൻ തോമസ്, ജോസ് ചാൾസ്, അലീന റോബിൻസ്, മഞ്ജു തോമസ്, ആൽബർട്ട് സക്കറിയ, ജോയിസ് ജോമോൻ എന്നിവർ സന്നിഹിതരായിരുന്നു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related