spot_img

60വയസ്സ് കഴിഞ്ഞ കർഷകർക്ക് സൗജന്യ യാത്ര അനുവദിക്കണം:കർഷക യൂണിയൻ (എം)

Date:

പാലാ : 60 വയസ്സ് കഴിഞ്ഞ എല്ലാ കർഷകർക്കും കെഎസ്ആർടിസിയിൽ സൗജന്യ ബസ് യാത്ര അനുവദിക്കണമെന്ന് കർഷ യൂണിയൻ എം പാലാ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തങ്ങളുടെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചോര നീരാക്കി കഷ്ടപ്പെട്ട കർഷകർ തങ്ങളുടെ

അവസാന കാലങ്ങളിൽ സാമ്പത്തിക ഞെരുക്കത്തിൽ ബുദ്ധിമുട്ടുന്ന ഇന്നത്തെ സാഹചര്യത്തിൽ കെഎസ്ആർടിസി ബസ്സിലെസൗജന്യ യാത്ര കർഷകർക്കും ബാധകമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. രാഷ്ട്രീയ നേട്ടത്തിനായി തിരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയവർ കർഷകരുടെ ദുരിതം മനസ്സിലാക്കി കർഷകർക്ക് വേണ്ട പ്രോത്സാഹനം നൽകുവാൻ തയ്യാറാകണമെന്ന് യോഗം

ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡണ്ട് അപ്പച്ചൻ നെടുംപള്ളിൽ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സെക്രട്ടറി കെ പി ജോസഫ് ഉദ്ഘാടനം ചെയ്തു.മണ്ഡലം ഭാരവാഹികളായ കെ ഭാസ്കരൻ നായർ ,ജോയ് നടയിൽ,ടോമി മാത്യു തകിടിയേൽ,ഷാജി കൊല്ലത്തടം ജോർജ്ജുകുട്ടി ജേക്കബ് ചാക്കോ പറവെട്ടിയേൽ, അബ്രാഹം കോക്കാട്ട്, സിറിയക് പുത്തൻപുര അബു കോതമ്പനാനി, ജയ്മോൻ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related