വചനപ്രഘോഷണത്തിലൂടെ ആയിരങ്ങളെ ക്രിസ്തു വിശ്വാസത്തിലേക്ക് നയിക്കുകയും മലയാള ക്രൈസ്തവ ഭക്തിഗാനരംഗത്ത് അതുല്യ സംഭാവനകൾ നൽകുകയും ചെയ്ത ഫാ. മൈക്കിൾ
പനച്ചിക്കൽ വിസി (77) നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. വിൻസെൻഷ്യൻ സന്യാസ സമൂഹത്തിലെ സെൻ്റ് ജോസഫ് പ്രോവിൻസ് അംഗമാണ്.















