കേരള കോൺഗ്രസ്, (ബി) പുതുപ്പള്ളി നിയോ.മണ്ഡലം പ്രസിഡന്റ് ആയി ശ്രീ ഷിനോ വി ഐസക്കിനെ തിരഞ്ഞെടുത്തു,,യോഗത്തിൽ ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ, ഔസപ്പച്ചൻ ഓടക്കൽ (സംസ്ഥാന ജോ സെക്രട്ടറി),ജോൺ കെ എം (ജില്ലാ സെക്രട്ടറി)എന്നിവർ
പങ്കെടുത്തു,നിലവിൽ കേരള യൂത്ത് ഫ്രണ്ട്(ബി )യുടെ കോട്ടയം ജില്ലാ സെക്രട്ടറി ആയിരുന്ന ഷിനോ ഉത്തർപ്രദേശിന്റെ മുൻ ക്രിക്കറ്റ് താരമായിരുന്നു, പൊതു പ്രവർത്തനത്തോടൊപ്പം കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ വിദ്യാലയങ്ങളിലും ഏറ്റുമാനൂർ ഇസ ക്രിക്കറ്റ് അക്കാദമിയിലും ക്രിക്കറ്റ് പരിശീലകനായി ഇദ്ദേഹം സേവനം ചെയ്യുന്നു,ഉത്തർ പ്രദേശിലും ക്രിക്കറ്റ് പരിശീലകനായി
ഇദ്ദേഹം സേവനം ചെയ്തിട്ട് ഉണ്ട്, ഫെബ്രുവരി മാസം വയനാട് കൃഷ്ണഗിരി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഇന്റെർ ഡായോസിസ് T/10 ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുത്തു ചാമ്പ്യൻമ്മാരായ CSI മദ്ധ്യകേരള മഹായിടവക ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ ആയിരുന്നു ഷിനോ.വി.ഐസക്ക്,കായിക, രാഷ്ട്രീയ രംഗങ്ങളിൽ ഇദ്ദേഹത്തിന്റെ സേവനങ്ങൾ അഭിനന്ദനാർഹമാണ്.















