spot_img

ഷി​ഗെല്ല – പ്രതിരോധിക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (ഡോ.പ്രിൻസ് ജോസഫ്, സീനിയർ കൺസൾട്ടന്റ്, ജനറൽ മെഡിസിൻ, മാർ സ്ലീവാ മെഡിസിറ്റി,പാലാ)

Date:

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഷി​ഗെല്ല ബാധിച്ചവരുടെ എണ്ണം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. കുടലിനെ ബാധിക്കുന്ന ‘ഷിഗെല്ലോസിസ് എന്ന അതികഠിനമായ വയറിളക്ക രോഗത്തിന് കാരണമാകുന്ന ഒരു കൂട്ടം ബാക്ടീരിയകളാണ് ഷിഗെല്ല. രക്തമോ കഫമോ കലർന്ന കടുത്ത

വയറിളക്കം, പനി, വയറുവേദന, ഛർദ്ദി എന്നിവയാണ് ഷിഗെല്ല രോ​ഗം ബാധിച്ചാലുളള പ്രധാന ലക്ഷണങ്ങൾ. കുട്ടികളിലാണ് ഈ രോഗം പെട്ടെന്ന് പിടിപെടാനും ഗുരുതരമാകാനും കൂടുതൽ സാധ്യത. മലിനമായ ജലവും ഭക്ഷണവും ഉപയോ​ഗിക്കുക, വ്യക്തിശുചിത്വമില്ലായ്മ, രോ​ഗിയുമായി നേരിട്ടുള്ള സമ്പർക്കം, ഈച്ചകൾ വഴി ബാക്ടീരിയ ഭക്ഷണത്തിൽ കലർന്ന് തുടങ്ങിയ കാരണങ്ങളാൽ ഷി​ഗെല്ല പിടിപിടാൻ സാധ്യതയുണ്ട്.

പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

. എപ്പോഴും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
. മലവിസർജ്ജനത്തിന് ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുൻപും കൈകൾ സോപ്പിട്ട് നന്നായി കഴുകുക.
. ആഹാരസാധനങ്ങൾ എപ്പോഴും അടച്ചു സൂക്ഷിക്കുക.
. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.
. തുറസ്സായ സ്ഥലങ്ങളിൽ മലവിസർജ്ജനം നടത്താതിരിക്കുക.
. രോ​ഗ പ്രതിരോധശേഷി കുറഞ്ഞവരെയും കുട്ടികളെയും പ്രത്യേകം ശ്രദ്ധിക്കുക.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related