spot_img

സ്പാനിഷ് പടയെ തളച്ച് 40-കാരൻ ‘വോസിഞ്ഞ’; ലോകകപ്പിൽ സ്പെയിനെ സമനിലയിൽ പൂട്ടി കേപ് വെർദെ

Date:

ഫിഫ ലോകകപ്പിൽ സ്പെയിനെ കേപ് വെർദെ ഗോൾരഹിത സമനിലയിൽ തളച്ചതിന് പിന്നാലെ ഫുട്ബോൾ ലോകത്ത് മുഴങ്ങിക്കേട്ടത് ഒറ്റ പേരാണ് ‘വോസിഞ്ഞ’. 40കാരനായ ഗോൾ കീപ്പറിന്റെ പോരാട്ടവീര്യത്തിന് മുന്നിലാണ് സ്പാനിഷ് നിരക്ക് വിജയം നിരസിക്കപ്പെട്ടത്. 40-ാം വയസ്സിൽ

ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച വോസിഞ്ഞ, കരുത്തരായ സ്പെയിനിനെതിരെ ഏഴ് തകർപ്പൻ സേവുകൾ നടത്തിയാണ് ടീമിനെ 0-0 സമനിലയിലേക്ക് നയിച്ചത്. ലോകകപ്പിൽ താരപകിട്ടുമായെത്തിയ സ്പെയിനിനെ ഗോൾരഹിത സമനിലയിൽ പൂട്ടിയ ടീമാണ് കേപ് വെർദെ. ഈ സമനിലയിൽ കെയ്പ് വെർദെയുടെ രക്ഷകനായത് 40 വയസ്സുകാരനായ ഗോൾ കീപ്പർ

വൊസീഞ്ഞയാണ്. ലോകകപ്പിൽ അരങ്ങേറുന്ന രണ്ടാമത്തെ പ്രായം കൂടിയ താരമെന്ന നേട്ടം സ്വന്തമാക്കിയാണ് വോസിഞ്ഞ മത്സരം ആരംഭിച്ചത്.ഫെറാൻ ടോറസിന്റെയും മീക്കേൽ ഒയർസബാലിന്റെയും അടക്കം എട്ടോളം ഷോട്ടുകളാണ് വോസിഞ്ഞ തടുത്തിട്ടത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related