spot_img

പ്രഭാത വാർത്തകൾ 2026 ജൂൺ 16

spot_img

പ്രഭാത വാർത്തകൾ 2026 ജൂൺ 16

Date:

📰👉 റ​​​​​​​ഷ്യ​​​​​​​ൻ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ൽ യു​​​​​​​ക്രെ​​​​​​​യ്നി​​​​​​​ലെ കീ​​​​​​​വി​​​​​​​ലു​​​​​​​ള്ള ച​​​​​​​രി​​​​​​​ത്ര​​​​​​​പ്ര​​​​​​​സി​​​​​​​ദ്ധ​​​​​​​മാ​​​​​​​യ ക്രി​​​​​​​സ്ത്യ​​​​​​​ൻ ആ​​​​​​​ശ്ര​​​​​​​മ​​​​ത്തോ​​​​ടു​​​​ ചേ​​​​ർ​​​​ന്നു​​​​ള്ള ക​​​​ത്തീ​​​​ഡ്ര​​​​ൽ ക​​​​ത്തി​​​​ന​​​​ശി​​​​ച്ചു. കീ​​​​​​​വ് പെ​​​​​​​ച്ചേ​​​​​​​ഴ്‌​​​​​​​സ് ലാ​​​​​​​വ്ര ആ​​​​​​​ശ്ര​​​​​​​മ​​​​​​​സ​​​​​​​മു​​​​​​​ച്ച​​​​​​​യ​​​​​​​ത്തി​​​​​​​ൽ സ്ഥി​​​​​​​തി​​​​​​​ചെ​​​​​​​യ്യു​​​​​​​ന്ന 11-ാം നൂ​​​​​​​റ്റാ​​​​​​​ണ്ടി​​​​​​​ൽ നി​​​​​​​ർ​​​​​​​മി​​​​​​​ച്ച ഡോ​​​​​​​ർ​​​​​​​മി​​​​​​​ഷ​​​​​​​ൻ ക​​​​​​​ത്തീ​​​​​​​ഡ്ര​​​​​​​ലാ​​​​​​​ണ് ഇ​​​​​​​ന്ന​​​​​​​ലെ പു​​​​​​​ല​​​​​​​ര്‍​ച്ചെ റ​​​​​​​ഷ്യ ന​​​​​​​ട​​​​​​​ത്തി​​​​​​​യ മി​​​​​​​സൈ​​​​​​​ൽ, ഡ്രോ​​​​​​​ൺ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ല്‍ അ​​​​​​​ഗ്നി​​​​​​​ക്കി​​​​​​​ര​​​​​​​യാ​​​​​​​യ​​​​​​​ത്.

📰👉 റബർ ബോർഡിന് 18 മാസത്തിനുശേഷം സ്ഥിരം ചെയർമാൻ. ബിജെപി മധ്യമേഖലാ പ്രസിഡന്‍റ് എൻ. ഹരിയെ റബർ ബോർഡ് ചെയർമാനായി നിയമിച്ചു.

📰👉 മുഖ്യമന്ത്രി വി.ഡി. സതീശന് ജൂണ്‍ 19 വെള്ളിയാഴ്ച വരെ സന്ദര്‍ശകരെ നേരിട്ട് കാണാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. ബജറ്റ് തയാറാക്കുന്നതിന്‍റെ തിരക്കിലാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി എന്നാണ് അറിയിപ്പ്.

📰👉 കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.

📰👉 ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടക്കുന്ന പരിശോധനയിൽ താരമായി മിസ്റ്റി. എറണാകുളം റൂറൽ ജില്ല പോലീസിലെ കെ-9 സ്ക്വാഡിലെ നർക്കോട്ടിക്ക് സ്നിഫർ ആണ് എട്ട് വയസുള്ള ലാബ്രഡോർ റിട്രീവ് വിഭാഗത്തിലെ മിസ്റ്റി. മയക്കുമരുന്ന് കണ്ടുപിടിക്കാൻ വിദഗ്ധയാണ്.

📰👉 ഇന്ത്യയിലെ തെക്കുപടിഞ്ഞാറൻ കാലവർഷം ദുർബലമായതായി റിപ്പോർട്ട്. ദക്ഷിണ, മധ്യ മേഖലകളിലേക്ക് കാലവർഷം വ്യാപിച്ചതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴയുടെ അളവിൽ ഗണ്യമായ കുറവുണ്ടായി

📰👉 സംസ്ഥാന സർക്കാരിന്റെ പുതിയ വയോജന വകുപ്പ് ആരോഗ്യ ഭാരതത്തിന് കേരളത്തിന്റെ കൈനീട്ടമാണെന്ന് ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചിനാനിയിൽ പറഞ്ഞു. ബഹ്റൈൻ എ. കെ.സി.സി. യുടെ വാർദ്ധക്യം ബാധ്യതയോ? സാധ്യതയോ? എന്ന ചർച്ചാ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

📰👉 കോ​ഴി​ക്കോ​ട് തി​ക്കോ​ടി​യി​ൽ ഒ​രാ​ൾ​ക്ക് മ​ലേ​റി​യ സ്ഥി​രീ​ക​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​ന്ന് വ​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

📰👉 മുനമ്പം വഖഫ് വിഷ‍യത്തിൽ താൻ കത്ത് അയച്ചതിനെത്തുടർന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി കിരൺ റിജിജുവും ഇടപെട്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ എംഎൽഎ.

📰👉 രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. ജൂലൈയില്‍ വിതരണം ചെയ്യേണ്ട യുഎസ് ക്രൂഡ് ഓയില്‍ വില അഞ്ച് ശതമാനത്തിലധികം ഇടിഞ്ഞ് ബാരലിന് 80.25 ഡോളറിലെത്തി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related