spot_img

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; ഇറാനിൽ കടുത്ത ആക്രമണം നടത്തി അമേരിക്ക, പ്രത്യാക്രമണം നടത്തിയെന്ന് ഇറാനും

Date:

പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതം. ഇറാനില്‍ ആക്രമണം നടത്തി അമേരിക്ക. യുഎസ് ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതിന് മറുപടിയായാണ് ആക്രമണം.
യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഇറാന്‍ അവകാശപ്പെട്ടു.

പ്രാദേശിക സമയം ഇന്നു പുലര്‍ച്ചെ 12.30 യോടെയാണ് അമേരിക്കന്‍ ആക്രമണം ഉണ്ടായത്. തീരദേശ നഗരമായ സിരിക്കിലും ഹോര്‍മുസ് പരിസരത്തുള്ള ബന്ദര്‍ അബ്ബാസിലും ഖഷാമിലും സ്‌ഫോടനങ്ങള്‍ ഉണ്ടായി. അമേരിക്കയുടെ അപ്പാച്ചി അറ്റാക്ക് ഹെലികോപ്ടര്‍ ഇന്നലെ ഇറാന്‍ തകര്‍ത്തതിനു മറുപടിയായാണ് ആക്രമണം. ആക്രമണം യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു.

ഹെലികോപ്ടര്‍ തകര്‍ത്തതിന് അമേരിക്കന്‍ സൈന്യം മറുപടി നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍ര് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പ്രസ്താവിച്ചിരുന്നു. ഹെലികോപ്ടര്‍ വെടിവച്ചിട്ടത് തങ്ങളല്ലെന്നാണ് ഇറാന്റെ വാദം. ഇറാനുമായി രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ കരാര്‍ സാധ്യമാകുമെന്ന് ഇന്നലെ ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് പുതിയ സംഭവ വികാസം.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related