spot_img

പ്രഭാത വാർത്തകൾ 2026 മെയ് 31

spot_img

പ്രഭാത വാർത്തകൾ 2026 മെയ് 31

Date:

വാർത്തകൾ

📰👉 മുൻ മുഖ‍്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ വിദേശ അക്കൗണ്ടുകളെ പറ്റിയും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് ഷോൺ ജോർജ് ഇഡിക്ക് കത്തയച്ചു. പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ടെന്ന സൂചനയും ഷോൺ ജോർജ് കത്തിൽ നൽകിയിട്ടുണ്ട്.

📰👉 വന്യജീവി ആക്രമണത്തിൽ പരിഹാരം കാണാൻ മന്ത്രിയുടെ കൈയിൽ ഒറ്റമൂലി ഇല്ലെന്ന് വനംവകുപ്പ് മന്ത്രി ഷിബുബേബി ജോൺ. ദീർഘകാല പരിഹാരമാർഗമാണ് നോക്കുന്നത്. രേഖകൾ വനം വകുപ്പ് തന്നെ തയ്യാറാക്കും. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിനാണെന്നും അദ്ദേഹം പറഞ്ഞു.

📰👉 എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം ശരിക്കും പെൺകുട്ടികളെ ശക്തരാക്കുമോ അതോ കൂടുതൽ അബലകൾ ആക്കുമോ എന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ ശ്രീലേഖ ചോദിച്ചു. ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്നും ഇതുപോലുള്ള സൗജന്യങ്ങൾക്ക് പകരം എല്ലാ സ്‌കൂളിലും കോളേജിലും പെൺകുട്ടികൾക്ക് വൃത്തിയുള്ള ശൗചാലയങ്ങളും നാപ്കിൻ വെൻഡിങ് മെഷീനുകളും നൽകുകയാണ് വേണ്ടതെന്നും അവർ കുറിച്ചു.

📰👉 കേരളത്തിന്റെ റെയിൽ ഗതാഗതത്തിൽ വൻ മാറ്റങ്ങൾ ലക്ഷ്യമിട്ട് മെട്രോമാൻ ഇ. ശ്രീധരൻ തയ്യാറാക്കിയ അതിവേഗ റെയിൽ പദ്ധതിയുടെ വിശദാംശങ്ങൾ പുറത്ത്. തിരുവനന്തപുരത്തെ പൂജപ്പുര മുതൽ കണ്ണൂരെ മുണ്ടയാട് വരെ 473.20 കിലോമീറ്റർ ദൂരത്തിലാണ് അതിവേഗ റെയിൽപാത വിഭാവനം ചെയ്തിരിക്കുന്നത്.

📰👉 ക​ർ​ണാ​ട​ക​യു​ടെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യാ​യി ഡി.​കെ.​ശി​വ​കു​മാ​ർ ബു​ധ​നാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. ഡി.​കെ​യോ​ടൊ​പ്പം പ​ത്ത് മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ചു​മ​ത​ല​യേ​ൽ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.​ ര​ണ്ട് ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​ർ സ​ർ​ക്കാ​രി​ൽ ഉ​ണ്ടാ​കും.

📰👉 കാ​ട്ടു​പ​ന്നി പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി ഉ​ണ്ടാ​കു​മെ​ന്നും വ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ വ​നം ഉ​ദ്യാ​ഗ​സ്ഥ​രു​മാ​യു​ള്ള സം​ഘ​ര്‍​ഷം ഇ​ല്ലാ​താ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ണ്‍.

📰👉 2026 – ലെ ​സം​സ്ഥാ​ന​ത​ല സ്‌​കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ജൂ​ൺ ഒ​ന്നി​നു രാ​വി​ലെ 9.30ന് ​തി​രു​വ​ന​ന്ത​പു​രം പ​ട്ടം ഗ​വ. മോ​ഡ​ൽ ഗേ​ൾ​സ് എ​ച്ച്എ​സ്എ​സി​ൽ മു​ഖ്യ​മ​ന്ത്രി വി. ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

📰👉 മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്​സ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്‌കൂൾ പ്രൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം ആറ്റിങ്ങൽ മോഡൽ ഹയർ സെക്കൻഡറി  സ്‌കൂൾ പ്രിൻസിപ്പൽ എസ്. ജവാദിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ കഴിഞ്ഞദിവസം സസ്‌പെൻഡ് ചെയ്തത്. 

📰👉 പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഗൗരവതരമായ നിരീക്ഷണങ്ങളുമായി കോടതി. നടന്നത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്നും ആസൂത്രിതമായ കൊലപാതക ശ്രമമാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു

📰👉 ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിളക്കും സ്വർണ നാണയങ്ങളും സ്വർണ കട്ടികളും ഉൾപ്പടെയുള്ളവ നഷ്ടപ്പെട്ടെന്ന ഇൻ്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. ഏത് തരത്തിലുള്ള അന്വേഷണത്തെയും കൊട്ടാരം സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related