spot_img

ആർത്തവ ശുചിത്വ ദിനാചരണം സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വ്യക്തമായ രൂപരേഖ: ചാണ്ടി ഉമ്മൻ എം.എൽ.എ

Date:

പാലാ :നമ്മുടെ കേരളത്തിൽ ആർത്തവ ശുചിത്വ ദിനം ആചരിക്കുന്നത് തന്നെ സ്ത്രീ സ്വാതന്ത്ര്യ ത്തിന്റെ വ്യക്തമായ രൂപ രേഖയെന്ന് ചാണ്ടി ഉമ്മൻ എം എൽ എ അഭിപ്രായപ്പെട്ടു .വിസിബ് സ്വാശ്രയ സംഘം ;കെയർ ആൻഡ് സെയ്ഫ് അഗ്നിവേദിക് സംഘടനകളുടെ ആഭിമുഖ്യത്തിൽ ലോക ആർത്തവ ദിനാചരണം പാലാ ടൗൺഹാളിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ .

സതി അനുഷ്ഠിച്ചിരുന്നു നാട്ടിൽ രാജാറാം മോഹൻറായി അനീതിക്കെതിരെ സമരം ചെയ്തു അത് ഇല്ലാതാക്കി .ഇന്ന് ആ കാലഘട്ടത്തിൽ നിന്നും സ്ത്രീ വിമോചിതയായെന്നുള്ളതിന്റെ അവസാന പടിയാണ്  ആർത്തവ ശുചിത്വ ദിനാചരണത്തിലൂടെ ഇപ്പോൾ കേരളവും പാലായും നൽകുന്ന പാഠം എന്ന് ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി .

ആർത്തവം ഇല്ലെങ്കിൽ മനുഷ്യരാശി ഭൂമിയിൽ ഉണ്ടാവുമായിരുന്നില്ല .അജ്ഞത മൂലം ഇന്ന് ഗർഭാശയ കാൻസർ വളർന്നു കൊണ്ടിരിക്കയാണ് .വിസിബ് നടത്തുന്ന ഇത്തരം പ്രോഗ്രാമിലൂടെ സ്ത്രീ സമൂഹത്തിന് അജ്ഞതയിൽ നിന്നും ഉണരുവാനും ആരോഗ്യകരമായ കുടുംബ ജീവിതം നയിക്കുവാനും കഴിയട്ടെയെന്ന് ചാണ്ടി ഉമ്മൻ ആശംസിച്ചു .

കടനാട്‌ പഞ്ചായത്ത് പ്രസിഡണ്ട് ലാലി സണ്ണി അധ്യക്ഷം വഹിച്ച യോഗത്തിൽ കെ സി തങ്കച്ചൻ സ്വാഗതം ആശംസിച്ച യോഗത്തിൽ ഡോക്ടർ ശങ്കർ അയ്യർ ആമുഖ പ്രസംഗം നടത്തി .ബിജി ജോജോ ;ഡോക്ടർ റോണി വിൽഫ്രഡ് ;ഡോക്ടർ വീണ ജിബിൻ ;സുരേഷ് ടി ;ഷിജു ടി കെ ;സാനു അനീഷ് എന്നിവർ പ്രസംഗിച്ചു .

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related