spot_img

പ്രഭാത വാർത്തകൾ 2026 മെയ് 28

spot_img

പ്രഭാത വാർത്തകൾ 2026 മെയ് 28

Date:

വാർത്തകൾ

📰👉 ഗാസയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുകയും എല്ലാവരുടെയും മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുകയും വേണമെന്നു ലെയോ പാപ്പ. ഇന്നലെ ചൊവ്വാഴ്ച വൈകുന്നേരം കാസ്റ്റൽ ഗാൻഡോൾഫോയ്ക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരിന്നു പാപ്പ.

📰👉 പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തലസ്ഥാനത്തെ ബേക്കറി ജംഗ്ഷനിലെ വാടക വീട്ടില്‍ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലെ ആറ് പ്രതികളെ പിടികൂടിയത് സി പി എം വിട്ട് നല്‍കിയത് മൂലം. ആക്രമണത്തിന് ശേഷം പ്രതികള്‍ സി പി എം പാളയം ഏരിയ കമ്മിറ്റി ഓഫീസിലാണ് അഭയം തേടിയത്

📰👉 അഭ്യൂഹങ്ങൾക്കിടെ കേരള നിയമസഭയിലെ ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബീബി ഗോപകുമാർ എംഎൽഎ ചുമതലയേറ്റു. അദ്ദേഹത്തിന് ആശംസകളുമായി ബിജെപി കേരളം പ്രസിഡന്റ് ശ്രീ, രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി.

📰👉 പ്ര​​​തി​​​ദി​​​ന സ്ഥി​​​രം യാ​​​ത്ര​​​ക്കാ​​​രു​​​ടെ ദീ​​​ര്‍​ഘ​​​നാ​​​ള​​​ത്തെ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്ക് പ​​​രി​​​ഹാ​​​ര​​​വു​​​മാ​​​യി റെ​​​യി​​​ല്‍​വേ. കേ​​​ര​​​ള​​​ത്തി​​​ലൂ​​​ടെ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന സു​​​പ്ര​​​ധാ​​​ന ട്രെ​​​യി​​​നു​​​ക​​​ളി​​​ല്‍ കോ​​​ച്ചു​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ര്‍​ധി​​​പ്പി​​​ച്ചും സ്റ്റോ​​​പ്പു​​​ക​​​ള്‍ പു​​​നഃ​​​സ്ഥാ​​​പി​​​ച്ചും യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് കൂ​​​ടു​​​ത​​​ല്‍ യാ​​​ത്രാ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ഒ​​​രു​​​ക്കു​​​ന്ന​​​താ​​​യി റെ​​​യി​​​ല്‍​വേ മ​​​ന്ത്രാ​​​ല​​​യം വാ​​​ര്‍​ത്താ​​​ക്കു​​​റി​​​പ്പി​​​ല്‍ അ​​​റി​​​യി​​​ച്ചു.

📰👉 ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ എ​​​​ബോ​​​​ള ഭീ​​​​തി​​​​യി​​​​ല്ലെ​​​​ന്ന് ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. എ​​​​ബോ​​​​ള വൈ​​​​റ​​​​സ് ബാ​​​​ധ​​​​യെ​​​​ന്ന സം​​​​ശ​​​​യ​​​​ത്തി​​​​ൽ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലി​​​​രു​​​​ന്ന ആ​​​​ഫ്രി​​​​ക്ക​​​​ൻ യു​​​​വ​​​​തി​​​​യു​​​​ടെ പ​​​​രി​​​​ശോ​​​​ധ​​​​നാ ഫ​​​​ലം നെ​​​​ഗ​​​​റ്റീ​​​​വാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ക​​​​ർ​​​​ണാ​​​​ട​​​​ക ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് മ​​​​ന്ത്രി ദി​​​​നേ​​​ശ് ഗു​​​​ണ്ടു​​​​റാ​​​​വു പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​റ​​​​ക്കി​​​​യ​​​​ത്.

📰👉 ഡ​ൽ​ഹി​യി​ൽ തു​ട​രു​ന്ന മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് കൂ​ടി​ക്കാ​ഴ്ച. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി സ​തീ​ശ​ൻ ക​ഴി​ഞ്ഞ ദി​വ​സം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

📰👉 ഗാ​​​സ​​​യി​​​ലെ ഹ​​​മാ​​​സ് ഭീ​​​ക​​​രസം​​​ഘ​​​ട​​​ന​​​യു​​​ടെ സാ​​​യു​​​ധ​​​വി​​​ഭാ​​​ഗം ത​​​ല​​​വ​​​ൻ മു​​​ഹ​​​മ്മ​​​ദ് ഒ​​​ദേ​​​യെ വ​​​ധി​​​ച്ച​​​താ​​​യി ഇ​​​സ്ര​​​യേ​​​ൽ അ​​​റി​​​യി​​​ച്ചു. ചൊ​​​വ്വാ​​​ഴ്ച ഗാ​​​സ സി​​​റ്റി​​​യി​​​ലെ ഇ​​​യാ​​​ളു​​​ടെ അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ വ്യോ​​​മാ​​​ക്ര​​മ​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

📰👉ശ്രീ​​​പ​​​ത്മ​​​നാ​​​ഭ​​​സ്വാ​​​മി ക്ഷേ​​​ത്ര​​​ത്തി​​​ൽ സു​​​ര​​​ക്ഷാ​​​വീ​​​ഴ്ച​​​യും മോ​​​ഷ​​​ണ​​​വും ന​​​ട​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്ത​​​ൽ. ക്ഷേ​​​ത്ര​​​ത്തി​​​ൽ നി​​​ന്നു നൂ​​​റ്റാ​​​ണ്ടു​​​ക​​​ൾ പ​​​ഴ​​​ക്ക​​​മു​​​ള്ള അ​​​മൂ​​​ല്യ​​​വ​​​സ്തു​​​ക്ക​​​ളും സ്വ​​​ർ​​​ണ​​​വും വ​​​ജ്ര​​​വും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ ഇ​​​ട​​​യ്ക്കി​​​ടെ മോ​​​ഷ​​​ണം പോ​​​കു​​​ന്ന​​​താ​​​യി സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി​​​ക്ക് ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്.

📰👉 2026 ലെ നീറ്റ്-യുജി പരീക്ഷാ പേപ്പർ ചോർച്ച കേസിൽ രണ്ട് പ്രധാന പ്രതികളെ കൂടി അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. അറസ്റ്റിലായ പ്രതികളിൽ ലാത്തൂരിൽ നിന്നുള്ള ഡോക്ടറായ ഡോ. മനോജ് ഷിരുരെയും ഉൾപ്പെടുന്നു.

📰👉 രാജ്യം അനുഭവിക്കുന്ന കടുത്ത പ്രതിസന്ധിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ക്യൂബൻ ബിഷപ്പുമാരുടെ പ്രസിഡന്റ് മോൺസിഞ്ഞോർ മാർസെലോ ഗൊൺസാലസ് അമഡോർ. ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ലായെന്ന വെളിപ്പെടുത്തലുമായി നിരവധി പേരാണ് ഇടവകകളിലേക്ക് എത്തുന്നതെന്നു അദ്ദേഹം പറയുന്നു. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related