spot_img

ഒടുവിൽ നീതി; ഹർഷീന കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിച്ചു

Date:

വയറ്റിൽ കത്രിക കുടുങ്ങി തീരാദുരിതത്തിലായ ഹർഷീനയുടെ കണ്ണീരിനും കാത്തിരിപ്പിനും ഒടുവിൽ നീതി. കോഴിക്കോട് മെഡിക്കൽ കോളജിൽ ഓഫീസ് അസിസ്റ്റന്റ് ആയി ജോലിയിൽ പ്രവേശിച്ചു. മാതൃ – ശിശു സംരക്ഷണ കേന്ദ്രത്തിലാണ് നിയമനം.

പുച്ഛിച്ച് തള്ളിയവർക്കുള്ള മറുപടിയെന്നും, കൂടെയുണ്ടെന്ന് പറഞ്ഞ ഉറപ്പ് മുഖ്യമന്ത്രി വി ഡി സതീശൻ പാലിച്ചുവെന്നും ഹർഷിന പ്രതികരിച്ചു. 2017 ൽ തുടങ്ങിയ ഹർഷിനയുടെ തീരാ ദുരിതങ്ങൾക്കും, സമര പോരാട്ടങ്ങൾക്കുമാണ് 9 വർഷങ്ങൾക്കിപ്പുറം നീതി ലഭിച്ചത്.

കഴിഞ്ഞദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശനെയും, ആരോഗ്യ മന്ത്രി കെ മുരളീധരനെയും നേരിൽ കണ്ടതിന് പിന്നാലെയാണ് നിയമന ഉത്തരവിറക്കിയത്. തുടർ ചികിത്സയും നഷ്ടപരിഹാരവും മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും ഹർഷിന പറഞ്ഞു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related