spot_img

പ്രഭാത വാർത്തകൾ 2026 മെയ് 21

spot_img

പ്രഭാത വാർത്തകൾ 2026 മെയ് 21

Date:

വാർത്തകൾ

📰👉 ത​​​ന്‍റെ പേ​​​​​ര് മ​​​​​ന്ത്രി സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്ക് വ​​​​​ലി​​​​​ച്ചി​​​​​ഴ​​​​​ച്ചു​​​വെ​​​ന്ന് ചാ​​​ണ്ടി ഉ​​​മ്മ​​​ൻ എം​​​എ​​​ൽ​​​എ. താ​​​ൻ എ​​​​​ന്നും കോ​​​​​ണ്‍​ഗ്ര​​​​​സു​​​​​കാ​​​​​ര​​​​​നാ​​​​​ണ്. എ​​​​​ന്നും അ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​യി​​​​​രി​​​​​ക്കും.

📰👉 ചാ​​​ന്‍സ​​​ല​​​റു​​​ടെ ഉ​​​ത്ത​​​ര​​​വു​​​ക​​​ളെ ചോ​​​ദ്യം ചെ​​​യ്യാ​​​ന്‍ സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ലാ സി​​​ന്‍ഡി​​​ക്ക​​​റ്റി​​​ന് അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. ചാ​​​ന്‍സ​​​ല​​​ര്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന ഉ​​​ത്ത​​​ര​​​വു​​​ക​​​ള്‍ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ന്‍ സി​​​ന്‍ഡി​​​ക്ക​​​റ്റി​​​ന് ബാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും ജ​​​സ്റ്റീ​​​സ് എ.​​​എ. സി​​​യാ​​​ദ് റ​​​ഹ്‌​​​മാ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.

📰👉 മിൽമ പാലിന് ലിറ്ററിന് നാല് രൂപ വർദ്ധിപ്പിച്ചു. ജൂൺ മാസം ഒന്നാം തീയതി മുതൽ ലിറ്ററിന് വർദ്ധനവ് പ്രാബല്യത്തിൽ വരും. 3.35 രൂപ കർഷകന് ലഭിക്കുന്ന രീതിയിലാണ് വില വർധനവെന്ന് മിൽമ അധികൃതർ പറഞ്ഞു.

📰👉 പിണറായി സർക്കാർ കൊണ്ടുവന്ന സിൽവർ ലൈൻ പദ്ധതി റദ്ദാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. പ്രസ്തുത പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

📰👉 മ​​​ന്ത്രി​​​സ​​​ഭാ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ൽ ല​​​ത്തീ​​​ൻ ക​​​ത്തോ​​​ലി​​​ക്കാ സ​​​മു​​​ദാ​​​യ​​​ത്തോ​​​ട് നീ​​​തി​​​പൂ​​​ർ​​​വ​​​മാ​​​യ നി​​​ല​​​പാ​​​ട​​​ല്ല കോ​​​ൺ​​​ഗ്ര​​​സ് സ്വീകരിച്ച​​​തെ​​​ന്ന് കെ​​​എ​​​ൽ​​​സി​​​എ ആ​​​രോ​​​പി​​​ച്ചു. .ജ​​​നാ​​​ധി​​​പ​​​ത്യ​​​ബോ​​​ധ​​​മു​​​ള്ള സ​​​ർ​​​ക്കാ​​​ർ വ​​​ര​​​ണ​​​മെ​​​ന്ന് ആ​​​ഗ്ര​​​ഹി​​​ച്ചു നി​​​ല​​​പാ​​​ടെ​​​ടു​​​ത്ത​​​താ​​​ണ് ല​​​ത്തീ​​​ൻ സ​​​മു​​​ദാ​​​യാം​​​ഗ​​​ങ്ങ​​​ൾ.

📰👉 തിരുവനന്തപുരം സിപിഎമ്മിൽ വൻ പൊട്ടിത്തെറി! മുതിർന്ന നേതാവും മുൻ മന്ത്രിയുമായ വി. ശിവൻകുട്ടിക്കെതിരെ പരസ്യമായി രംഗത്തെത്തി മുൻ മേയർ ആര്യ രാജേന്ദ്രൻ. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ശിവൻകുട്ടി തനിക്കെതിരെ ഉന്നയിച്ച വിമർശനങ്ങൾ തെറ്റാണെന്നും, തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനാണ് ശ്രമം നടക്കുന്നതെന്നും ആര്യ രാജേന്ദ്രൻ തുറന്നടിച്ചു.

📰👉 യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് ബിനു ചുള്ളിയിലിന് സാധ്യത. ഒ ജെ ജനീഷ് മന്ത്രിയായ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് മാറ്റം വരുന്നത്. അധ്യക്ഷൻ ആരാകുമെന്ന് യൂത്ത് കോൺഗ്രസിനുള്ളിലും കോൺഗ്രസിനുള്ളിലും വലിയ ചർച്ചയായിരുന്നു.

📰👉 തിരുവനന്തപുരം: കേരളത്തിന്റെ 13-ാമത്തെ മുഖ്യമന്ത്രിയായി അധികാരമേറ്റ ശ്രീ. വി.ഡി. സതീശനെ നേരിൽ കണ്ട് ഭാരതത്തിലെ പ്രമുഖ മാധ്യമ സംഘടനകളിലൊന്നായ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) ഭാരവാഹികൾ സ്നേഹാദരങ്ങൾ അറിയിക്കുകയും ഓൺലൈൻ മാധ്യമ മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിവേദനം സമർപ്പിക്കുകയും ചെയ്തു. വ്യാജ പ്രസ്സ് കാർഡുകളുമായി മാധ്യമപ്രവർത്തകരെന്ന വ്യാജേന പ്രവർത്തിക്കുന്നവരെ കർശനമായി നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇത്തരം പ്രവണതകൾ യഥാർത്ഥ മാധ്യമങ്ങൾക്കും സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്ന് ജെ.എം.എ ചൂണ്ടിക്കാട്ടി.

📰👉 എറണാകുളം കിഴക്കമ്പലം മലയിടംതുരുത്തിൽ കുടിയൊഴിപ്പിക്കൽ ശ്രമത്തിനിടെ സംഘർഷം. ജലപീരങ്കി പ്രയോഗത്തിനും സമരക്കാരുടെ പ്രതിഷേധങ്ങൾക്കുമൊടുവിൽ പോലീസ് പിൻവാങ്ങി.

📰👉 അ​​​മേ​​​രി​​​ക്ക വീ​​​ണ്ടും ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു മു​​​തി​​​ർ​​​ന്നാ​​​ൽ യു​​​ദ്ധം പ​​​ശ്ചി​​​മേ​​​ഷ്യ​​​ക്കു പു​​​റ​​​ത്തേ​​​ക്കു വ്യാ​​​പി​​​പ്പി​​​ക്കു​​​മെ​​​ന്ന് ഇ​​​റാ​​​ൻ. ഇ​​​റാ​​​ൻ-​​​യു​​​എ​​​സ് വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ നി​​​ല​​​വി​​​ൽ​​​ വ​​​ന്നി​​​ട്ട് ആ​​​റാ​​​ഴ്ച ആ​​​യെ​​​ങ്കി​​​ലും യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു ഫ​​​ല​​​മു​​​ണ്ടാ​​​കു​​​ന്നി​​​ല്ല

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related