spot_img

സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു; വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം.

Date:

വേനൽ മഴയിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം. എറണാകുളം മുളന്തുരുത്തിയിൽ ഫൈബർ അസംസ്കൃത വസ്തുക്കളുടെ ഗോഡൗണിലേക്ക് മരം കടപുഴകി വീണു.

ഗോഡൗണിന്റെ മേൽക്കൂര പൂർണമായും തകർന്നു. മൂവാറ്റുപുഴയിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. നിർമ്മല സദൻ റോഡിൽ മരം വീണ് കാറിന്റെ മുൻഭാഗം തകർന്നു. നായരമ്പലത്ത് നാല് വീടുകളുടെ മേൽക്കൂര തകർന്നു. പാലക്കാട് വടക്കഞ്ചേരി പ്രധാനി ഭാഗത്ത് നിരവധി വീടുകൾ

തകർന്നു. ചിറ്റിലഞ്ചേരി സംസ്ഥാന പാതയിൽ മരം ഒടിഞ്ഞുവീണു ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് വടകര തിരുവള്ളൂരിലെ വെള്ളൂക്കരയിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടമുണ്ടായി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related