തിരുവനന്തപുരം കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍, കേസെടുത്ത് പൊലീസ്. സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ലൈംഗികാതിക്രമത്തിനാണ് കേസ്. ഒളിവില്‍ പോയ പ്രതി ബ്രൂസ്ലി ഷിബുവിനെ ഇത് വരെ കണ്ടെത്താനായില്ല. ഇതിനിടെ ഡിപ്പോയിലെ സിസിടിവി ദൃശ്യം ചോര്‍ന്നതില്‍ കെഎസ്ആര്‍ടിസി ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റിയ സ്ത്രീയെ മനോരോഗ വിദഗ്ധന്റെ സാന്നിധ്യത്തിലാണ് മൊഴി എടുത്തത്. ഞായറാഴ്ച രാവിലെ വൈദ്യ പരിശോധനയ്ക്കും കൗണ്‍സിലിങ്ങിന് ഇവരെ വിധേയമാക്കി മൊഴിയും രേഖപ്പെടുത്തുകയായിരുന്നു.
കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച സംഭവം; കേസെടുത്ത് പൊലീസ്
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular