spot_img

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും ഇറാൻ ലോകകപ്പിനെത്തും; സ്ഥിരീകരണവുമായി ഫിഫ പ്രസിഡന്റ്

Date:

ഇസ്രയേലും യുഎസും ഇറാനും തമ്മിലുള്ള സായുധ സംഘട്ടനങ്ങള്‍ക്കിടയിലും അമേരിക്കയിലും അയല്‍രാജ്യമായ മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലുമായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചു.

കാനഡയിലെ വാന്‍കൂവറില്‍ നടന്ന 76-ാം ഫിഫ കോണ്‍ഗ്രസില്‍ നടന്ന ഉദ്ഘാടന പ്രസംഗത്തിനിടെയാണ് ഇറാന്‍ തങ്ങളുടെ ടീമിനെ ലോകകപ്പിലേക്ക് അയക്കുമെന്ന് ഇന്‍ഫാന്റിനോ

സ്ഥിരീകരിച്ചു. ഫിഫ പ്രസിഡന്റ് ഫിഫ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തതിന്റെ ചില ഭാഗങ്ങള്‍ കാണിക്കുന്ന ഒരു വീഡിയോ ഫിഫ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related