സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു. മൂന്നാറിലെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവി ഇന്‍ഡക്ട്‌സ് നിരക്ക് എട്ടിലെത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. യുവി ഇന്‍ഡക്ട്‌സ് നിരക്ക് ഒന്‍പതിലെത്തിയാല്‍ റെഡ് അലേര്‍ട്ട് നല്‍കേണ്ട സാഹചര്യമാണ്. ഈ പശ്ചാത്തലത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ പുറത്തിറങ്ങുമ്പോള്‍ തലയും ശരീരവും മറയ്ക്കണമെന്നാണ് നിര്‍ദേശം. വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ടൂറിസം വകുപ്പിനും ഡിടിപിസിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular