spot_img

മുഖ്യമന്ത്രി ചർച്ച അനാവശ്യം; ജനവികാരം കണക്കിലെടുക്കണമെന്ന് മുസ്ലിം ലീഗ്

Date:

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച, ജനവികാരം കണക്കിലെടുക്കണമെന്ന് നേതൃയോഗത്തിൽ മുസ്ലിം ലീഗ് നേതാക്കൾ. ഇപ്പോൾ ഉള്ള ചർച്ചകൾ അനാവശ്യമാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് ഒരു കീഴ്വഴക്കം ഉണ്ട് അത് പാലിക്കണം.

UDF ന് അനുകൂല ട്രെൻഡ് ആണെങ്കിൽ അധിക സീറ്റ് ലീഗിന് ലഭിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഓവർ കോൺഫിഡൻസ് ലീഗിന് ഇല്ല കോൺഫിഡൻസ് ഉണ്ട്. ജാതിയും മതവും നോക്കി അല്ല ലീഗ് സ്ഥാനാർത്ഥിയെ നിർത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ചർച്ച, ഇപ്പോൾ നടക്കുന്ന ചർച്ചകൾ കാര്യമാക്കുന്നില്ല.

ലീഗിൻ്റെ നിലപാട് UDF ന് ഒരു സിസ്റ്റം ഉണ്ട്. അത് അനുസരിച്ച് ചർച്ച ചെയ്യും. കീഴവഴക്കം അനുസരിച്ച് ചർച്ച ചെയ്യും. ജനവികാരം പരിഗണിച്ച് ആയിരിക്കും മുഖ്യമന്ത്രി ചർച്ച. ഇപ്പോൾ നടക്കുന്ന മുഖ്യമന്ത്രി ചർച്ചയിൽ പങ്കെടുക്കണ്ടാ എന്നാണ് ലീഗ് തീരുമാനം. ഫലം വന്നതിന് ശേഷം UDF ൽ തീരുമാനമെടുക്കും.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related