spot_img

എസ്.എം.വൈ.എം പ്രഥമ സംസ്ഥാന സെനറ്റ് സമ്മേളനത്തിന് പാലാ വേദിയാകുന്നു; ഏപ്രിൽ 13 മുതൽ 15 വരെ

Date:

പാലാ: സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് (SMYM) സംസ്ഥാന സമിതിയുടെ പ്രഥമ സംസ്ഥാന സെനറ്റ് സമ്മേളനത്തിന് പാലാ രൂപത ആതിഥേയത്വം വഹിക്കുന്നു. “മുന്നോട്ടുള്ള പാതയ്ക്ക് ദിശയും, പിന്നിട്ട വഴിക്ക് അർത്ഥവും തേടി” എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന സമ്മേളനം സംഘടിപ്പിക്കുന്നത്.

2026 ഏപ്രിൽ 13, 14, 15 തീയതികളിലായി പാലായിലാണ് സമ്മേളനം നടക്കുന്നത്.

യുവജനങ്ങളുടെ ആത്മീയവും സാമൂഹികവുമായ വളർച്ചയെയും, സഭയുടെ ഭാവി പ്രവർത്തനങ്ങളെയും കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകൾക്ക് ഈ സമ്മേളനം സാക്ഷ്യം വഹിക്കും. ‘ഹൃദയം തുറന്ന് പാലായുടെ മണ്ണിലേക്ക് ഏവർക്കും സ്വാഗതം’

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related