spot_img

ജോസ് കെ. മാണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ എം. സ്വരാജ് ഉദ്ഘാടനം ചെയ്തു

Date:

പാലാ: ആവേശോജ്ജ്വലമായ ജനപങ്കാളിത്തത്തോടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ. മാണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടന്നു. സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വികസനത്തുടർച്ചയ്ക്കായി ഇടതുപക്ഷ മുന്നണിയെ വിജയിപ്പിക്കേണ്ടതിന്റെ പ്രസക്തി അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചൻ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രമുഖ നേതാക്കളായ സി.കെ ശശിധരൻ, തോമസ് ചാഴികാടൻ, ബാബു കെ. ജോർജ്, പ്രൊഫ. ലോപ്പസ് മാത്യു, എം.ടി ജോസഫ്, ഔസേപ്പച്ചൻ തകിടിയേൽ, ബെന്നി മൈലാടൂർ, സജേഷ് ശശി, ഷാജി കടമല, ടോബിൻ കെ. അലക്സ്, പ്രശാന്ത് നന്ദകുമാർ എന്നിവർ സംസാരിച്ചു. പ്രവർത്തകരുടെ ആവേശം ഇരട്ടിയാക്കുന്ന പ്രസംഗങ്ങളാണ് വേദിയിൽ നടന്നത്.

കൺവെൻഷന് ശേഷം എൽ.ഡി.എഫ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനവും നടന്നു. പാലാ കുരിശുപള്ളി കവലയിൽ സജ്ജീകരിച്ച ഓഫീസിൽ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ പ്രവർത്തനം ആരംഭിച്ചു. മ നൂറുകണക്കിന് പ്രവർത്തകരാണ് കൺവെൻഷനിലും തുടർന്ന് നടന്ന ഓഫീസ് ഉദ്ഘാടനത്തിലും പങ്കെടുത്തത്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related