കോട്ടയം: യുഡിഎഫ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മന്റെ പേര് ഔദ്യോഗികമായി എത്തിയതോടെ പുതുപ്പള്ളി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിയിൽ. അപ്പയുടെ കബറിടത്തിൽ നിന്നും അനുഗ്രഹം വാങ്ങി തെരുവിൽ ഇറങ്ങിയ സ്ഥാനാർത്ഥിയെ കാണാൻ മുതിർന്നവരും കുട്ടികളും ഒരുപോലെ ഓടിയെത്തി. ജോസഫ് വിഭാഗം സ്ഥാനാർത്ഥികളുടെ പിന്തുണയും കൂടിയായതോടെ യുഡിഎഫ് ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലെ റെക്കോർഡ് ഭൂരിപക്ഷവും മറികടക്കുന്ന വിജയമാണ് പ്രവർത്തകർ ലക്ഷ്യമിടുന്നത്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular