സംസ്ഥാനത്തെ ലേണേഴ്സ് പരീക്ഷ നടത്തിപ്പ് അവതാളത്തിൽ. രണ്ടുദിവസമായി ലേണേഴ്സ് പരീക്ഷകൾ മുടങ്ങി. പരീക്ഷകൾ മുടങ്ങിയതിൽ ഉദ്യോഗാർത്ഥികൾ ആശങ്കയിലാണ്. സാരഥി വെബ്സൈറ്റ് മുഖേന ഓൺലൈനായാണ് ലേണേഴ്സ് പരീക്ഷ നടത്തിപ്പ്. വെബ്സൈറ്റിന്റെ സാങ്കേതിക തകരാറാണ് പരീക്ഷ തുടങ്ങാൻ കാരണം.നെറ്റ്‌വർക്ക് ഇഷ്യൂ എന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം. സാരഥി വെബ്‌സൈറ്റ് ഓപ്പൺ ആകുന്നുണ്ട് എന്നാൽ പക്ഷെ എറർ എന്ന് കാണിച്ച് സൈറ്റ് ബ്ലോക്ക് ആവുന്നുവെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. പ്രശ്‌നം ഉടൻ പരിഹരിക്കും. അതിനായുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ വ്യക്തമാക്കി.
രണ്ടുദിവസമായി ലേണേഴ്‌സ് പരീക്ഷ നടത്തിപ്പ് അവതാളത്തിൽ
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular