spot_img

എൽ.ഡി.എഫിന് ഭരണത്തുടർച്ച പ്രവചിച്ച് വെള്ളാപ്പള്ളി; എക്‌സിറ്റ് പോളുകളെ തള്ളി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി.

Date:

UDF അധികാരത്തിൽ വന്നാൽ ലീഗ് ആധിപത്യമാവും, മതാധിപത്യം വളരുമെന്ന് വെള്ളാപ്പള്ളി നടേശൻ. എക്‌സിറ്റ് പോൾ എപ്പോഴും ശരിയാകണമെന്നില്ല. നാലാം തീയതി വരെ കാത്തിരിക്കാം. ഇടത് പക്ഷം ഒരുപാട് സഹായങ്ങൾ ചെയ്തു.

ചെറിയ ഭൂരിപക്ഷത്തിൽ എങ്കിലും LDF വരുമെന്നാണ് എന്റെ കണക്ക് കൂട്ടൽ. അത് എന്റെ ആഗ്രഹം ആയിരിക്കാം. സതീശൻ ലീഗിന്റെ വക്താവ്. ലീഗ് നേതാക്കൾ പറയുന്നത് സതീശൻ മുഖ്യമന്ത്രി ആവണമെന്നാണ് പറയുന്നത്.

ലീഗ് അങ്ങനെ ഒരു അഭിപ്രായം പറയാൻ പാടില്ല. കോൺഗ്രസിൽ ആര് മുഖ്യമന്ത്രി ആകണമെന്ന് കോണ്ഗ്രസ് ആണ് പറയേണ്ടത്. ലീഗ് അല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related