spot_img

പാലാ മേഖലയിൽ വിവിധ അപകടങ്ങൾ: ഏഴ് പേർക്ക് പരുക്ക്

Date:

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 7 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കർണാടക സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ 4 പേർക്കു പരുക്കേറ്റു. പണിരാജ് ( 75), അഭിനവ് ഭരദ്വാജ് ( 13), ശാന്തകുമാർ ( 39),കൃഷ്ണ ( 54) എന്നിവർക്കാണ് പരുക്കേറ്റത്.പാലാ 12ാം മൈൽ ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

ചെങ്ങന്നൂരിൽ വച്ച് ഇന്ന് പുലർച്ചെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ തീക്കോയി സ്വ​ദേശി പ്രിൻസിനു ( 46) പരുക്കേറ്റു. പിണ്ണക്കനാട് ഭാ​ഗത്ത് വച്ച് ഇന്നലെ വൈകിട്ട് ബൈക്കുകൾ കൂട്ടിയിടിച്ച് ചെമ്മലമറ്റം സ്വദേശി സേവ്യർ ജോസഫിന് ( 63)പരുക്കേറ്റു. പള്ളിക്കത്തോട് ഭാ​ഗത്ത് വച്ച് ഇന്നലെ രാവിലെ കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ പൊൻകുന്നം സ്വദേശി ജിബിൻ മാത്യുവിനു ( 37) പരുക്കേറ്റു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related