യുദ്ധത്തിനെതിരെ, പ്രതികരണം നടത്തിയ ലിയോ പതിനാലാമൻ മാർപാപ്പയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഡോണൾഡ് ട്രംപ്.
രാഷ്ട്രീയക്കാരനാകാല്ല, മഹാനായ മാർപാപ്പയാകാനാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ട്രംപ് സമൂഹമാധ്യമപ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് പറഞ്ഞു. അമേരിക്കൻ പ്രസിഡന്റിനെ വിമർശിക്കുന്ന ഒരു മാർപാപ്പയെ തനിക്ക് വേണ്ട.
ലിയോ മാർപാപ്പ തന്നോട് നന്ദിയുള്ളവനായിരിക്കണം. ഒരു അമേരിക്കക്കാരനായതിനാൽ മാത്രമാണ് സഭ ലിയോയെ മാർപാപ്പ ആക്കിയതെന്നും ട്രംപ് പറയുന്നു.















