spot_img

പാലാ രൂപത കുടുംബക്കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വചന പഠന പരമ്പര ജീവമന്ന ഫൊറോന തല മത്സരങ്ങൾ ഇന്ന് നടക്കുന്നു.

Date:

പാലാ രൂപതയിലെ 20 ഫൊറോന പള്ളികളിലായി വചന പഠന പരമ്പരയായ ജീവമന്നയുടെ ഫൊറോനാ തല പരീക്ഷ മുന്നൂറോളം ടീമുകൾ എഴുതുന്നു. ഇന്ന് മെയ് പത്താം തീയതി ഉച്ചകഴിഞ്ഞ് രണ്ടുമണിക്കാണ് പരീക്ഷ നടക്കുന്നത്.

ജനങ്ങളിലേക്ക് വചനം എത്തിക്കുക വചനം പഠിക്കാൻ ആളുകൾക്ക് പ്രോത്സാഹനം കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി പാലാ രൂപത ആരംഭിച്ചിരിക്കുന്ന വചന പഠന പരമ്പരയാണ്
ജീവ മന്ന.

ഇടവക തല മത്സരങ്ങൾ നടത്തിയതിലൂടെ വിവിധ കാറ്റഗറികളിലായി നൂറുകണക്കിന് ആളുകളാണ് വചനം പഠിക്കാൻ താല്പര്യത്തോട് കൂടി മുന്നോട്ടു വരുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related