പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ സഹായി വെടിയേറ്റ് കൊല്ലപ്പെട്ടു. സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് റാത്ത് എന്നയാളാണ് കൊല്ലപ്പെട്ടത്.
പോലീസ് അന്വേഷണം തുടങ്ങി. നാലു റൗണ്ട് വെടിയേറ്റു. കാറിൽ സഞ്ചരിച്ചുകൊണ്ടിരിക്കെയാണ് വെടിയേറ്റത്. ബുധനാഴ്ച രാത്രി കൊൽക്കത്തയ്ക്കടുത്തുള്ള മധ്യഗ്രാം പ്രദേശത്ത് വെച്ചാണ് ചന്ദ്രനാഥ് ദത്ത് കൊല്ലപ്പെട്ടത്.















