പാലാ CMC ജയമാതാ പ്രോവിൻസിലെ രാമപുരം കർമ്മലീത്ത മഠാംഗമായ സി. അൽബർത്ത (ഒ. ഇ. ത്രേസ്യ – 84, റിട്ട . ടീച്ചർ, S .H .G. H .S Ramapuram) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ 14/04/2026, ചൊവ്വ 9 am ന് രാമപുരം ഇടവക ദേവാലയത്തിൽ വിശുദ്ധ കുർബാനയോടു കൂടി ആരംഭിക്കുന്നതാണ്. സിസ്റ്റർ മൂലമറ്റം
ഒറ്റത്തെങ്ങുങ്കൽ പരേതരായ ഈനാസ് – മറിയാമ്മ ദമ്പതികളുടെ മകളാണ്. പരേത കുറവിലങ്ങാട്, മല്ലികശ്ശേരി, താബോർ, നീറന്താനം, രാമപുരം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ:
മൈക്കിൾ, പരേതരായ ജോസഫ്, സിസ്റ്റർ മരീന CSM തൃശൂർ,
സിസ്റ്റർ ജയിൻ ഫ്രാൻസിസ് CJ, പാറ്റ്ന .















