ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ല. ഉദയനിധിക്ക് സനാതനം എന്തെന്ന് അറിയില്ലെന്നും സനാതന ധര്‍മ്മം രാജ്യത്തിന്റെ ആത്മാവാണെന്നും ഹൊസബല്ലെ പറഞ്ഞു. ആരെങ്കിലും വിമര്‍ശിച്ചു എന്നുകരുതി സനാതന ധര്‍മ്മം ഇല്ലാതാകുന്നില്ല. സനാതന ധര്‍മ്മം ഇല്ലാതാക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാകാം എന്നുവച്ച് അതങ്ങനെ അവസാനിക്കാന്‍ പോകുന്നില്ലെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. 2023 സെപ്റ്റംബര്‍ 2 ന് ചെന്നൈയില്‍ തമിഴ്നാട് മുര്‍പോകു എഴുത്താലര്‍ സംഘം എന്ന സംഘടന നടത്തിയ ‘സനാതന ധര്‍മ്മ നിര്‍മ്മാര്‍ജ്ജന സമ്മേളനത്തില്‍’ പങ്കെടുക്കവെയായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. സനാതന ധര്‍മ്മം സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിരാണ്. കൊതുകുകള്‍, ഡെങ്കിപ്പനി, മലേറിയ, കൊറോണ തുടങ്ങിയവയെപ്പോലെയാണ് സനാതനധര്‍മ്മം. അവയെ എതിര്‍ക്കുകയല്ല, ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നും ഉദയനിധി പറഞ്ഞിരുന്നു. ഇതിനെതിരെ പരാതി ഉയര്‍ന്നെങ്കിലും സുപ്രിംകോടതിയില്‍ ഉദയനിധിക്ക് ആശ്വാസം നല്‍കുന്ന തീരുമാനമുണ്ടായിരുന്നു.
‘സനാതന ധർമ്മം രാജ്യത്തിന്റെ ആത്മാവ്, അത് ഉന്മൂലനം ചെയ്യാനാവില്ല’; ഉദയനിധി സ്റ്റാലിന് മറുപടിയുമായി ആർ.എസ്.എസ്
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular