spot_img

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ തിരുപ്പട്ട സ്വീകരണം; 8 ഡീക്കന്മാർക്ക് ലെയോ പാപ്പ പൗരോഹിത്യം നൽകും

Date:

ലോക ദൈവവിളികൾക്കായുള്ള പ്രാർത്ഥനാ ദിനമായ ഈ വരുന്ന ഏപ്രിൽ 26 ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടെ 8 ഡീക്കന്മാര്‍ക്ക് ലെയോ പാപ്പ തിരുപ്പട്ടം നല്‍കും. നിരവധി കര്‍ദ്ദിനാളുമാരും മെത്രാപ്പോലീത്താന്‍മാരും മെത്രാന്‍മാരും വൈദികരും നവവൈദികരുടെ

ബന്ധുക്കളും തിരുപ്പട്ട ശുശ്രൂഷയില്‍ പങ്കെടുക്കും. ലോകമെമ്പാടുമുള്ള പൗരോഹിത്യ, സമര്‍പ്പിത വിളികളെ പ്രോത്സാഹിപ്പിക്കുന്നതിനായി 1964-ൽ പോൾ ആറാമൻ മാർപാപ്പ സ്ഥാപിച്ച ലോക ദൈവവിളികൾക്കായുള്ള പ്രാർത്ഥനാ ദിനത്തിലാണ് തിരുപ്പട്ട സ്വീകരണ ചടങ്ങ് നടക്കുകയെന്നത് ശ്രദ്ധേയമാണ്.

തിരുപ്പട്ട സ്വീകരണത്തിന് ഒരുക്കമായി ഇന്നു ഏപ്രിൽ 24 വെള്ളിയാഴ്ച രാത്രി എട്ട് ഡീക്കന്മാരും സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ ദൈവവിളികൾക്കായുള്ള ജാഗരണ പ്രാർത്ഥനയില്‍ സംബന്ധിക്കും. വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കുമായുള്ള കോണ്‍ഗിഗ്രേഷന്‍, വൈദികര്‍ക്കായുള്ള വിഭാഗം, ഇറ്റാലിയൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ നാഷണൽ ഓഫീസ് ഫോർ വൊക്കേഷണൽ പാസ്റ്ററൽ കെയർ, റോം രൂപത എന്നിവയുടെ ആഭിമുഖ്യത്തിലാണ് ജാഗരണ പ്രാർത്ഥന സംഘടിപ്പിക്കുന്നത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related