spot_img

പാലായെ വികസനത്തിൻ്റെ പുതിയ ഉയരങ്ങളിലെത്തിക്കും; ജോസ് കെ. മാണി

Date:

പാലാ: തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പാലാ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി വോട്ടുറപ്പിക്കാനുള്ള കഠിന പ്രയത്നത്തിലാണ്. ഓരോ വോട്ടറെയും നേരിൽ കണ്ട് പിന്തുണ അഭ്യർത്ഥിക്കുന്ന അദ്ദേഹം ഇന്ന് പാലായിലെ പ്രമുഖ സൂപ്പർ മാർക്കറ്റ് സന്ദർശിച്ച് ജീവനക്കാരോടും വോട്ട് അഭ്യർത്ഥിച്ചു.

താൻ ജനപ്രതിനിധി എന്ന നിലയിൽ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന നേട്ടങ്ങൾ ജീവനക്കാർക്ക് മുൻപിൽ അവതരിപ്പിച്ചാണ് അദ്ദേഹം വോട്ട് ചോദിക്കുന്നത്. “പാലായെ വികസനത്തിൻ്റെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കും” എന്ന് അദ്ദേഹം ജീവനക്കാർക്ക് ഉറപ്പ് നൽകി. കഴിഞ്ഞുപോയ വികസന പ്രവർത്തനങ്ങൾ ചിത്രങ്ങളായി ആലേഖനം ചെയ്ത വികസനക്കുട ചൂടിയാണ് സ്ഥാനാർത്ഥിയും പ്രവർത്തകരും വോട്ട് അഭ്യർത്ഥിച്ച് നീങ്ങിയത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related