പാലാ രൂപത ബൈബിൾ അപ്പോസ്‌റ്റോലേറ്റിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്നഓൺലൈൻ ബൈബിൾ കോഴ്സ്.
മാസത്തിൽ ആദ്യ 3 ഞായറാഴ്ചകളിൽ വൈകിട്ട് 8 മണിമുതൽ 9 മണിവരെയാണ് ക്ലാസ്സ്.
മെയ്, ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ അയി ബൈബിളിലെ നാല് വിഷയങ്ങൾ ആണ് ക്ലാസ്സ് എടുക്കുന്നത്.
ഒരു മാസം കൊണ്ട് 3 ക്ലാസ്സുകളിലൂടെ ഒരു വിഷയം.
4 വിഷയങ്ങൾ ആണ് ക്ലാസ്സിന് ഉള്ളത്
ബൈബിൾ ആമുഖ പഠനം, പഞ്ചഗ്രന്ഥം , സങ്കിർത്തനം, പ്രവാചകന്മാർ
ഈ ക്ലാസ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന വാട്സാപ്പ് നമ്പറിൽ അല്ലെങ്കിൽ മെയിൽ ഐഡിയിൽ
പേര്, വീട്ടുപേര്, ഇടവക, വാട്സാപ്പ് നമ്പർ എന്നിവ ടൈപ്പ് ചെയ്തു അയക്കുക.
കോഴ്സ് ഫീസ് എല്ലാ ക്ലാസ്സുകളും ഉൾപ്പെടെ 200 രൂപ ആണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
Mob 94965 72639















