spot_img
spot_img

കേരളം മുഴുവൻ ഒരുമിച്ച് ചേരുന്ന ആഘോഷമാണ് ഓണം; ക്ഷാമബത്തയും കുടിശികയും നൽകിയെന്ന് ;മുഖ്യമന്ത്രി വി ഡി സതീശൻ

Date:

കേരളം മുഴുവൻ ഒരുമിച്ച് ചേരുന്ന ആഘോഷമാണ് ഓണമെന്ന് ഡൽഹി കേരള ഹൗസിലെ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. സർക്കാർ വിപണിയിൽ ഇടപെട്ട് വിലക്കയറ്റം ഉണ്ടാവാതെ നോക്കുന്നുണ്ടെന്നും സപ്ലൈകോ, ഓണച്ചന്ത പ്രവർത്തനങ്ങൾ നന്നായി പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷാമബത്തയും

കുടിശികയുമടക്കം വിതരണം ചെയ്തതിന്റെ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ പങ്കെടുത്ത ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇത്തവണ തനിക്ക് ‘തൂഫാൻ ഓണം’

ആണെന്നും മറ്റുള്ളവരെ ഓണം ഊട്ടാൻ ശ്രമിക്കുന്നവരാണ് തങ്ങളെന്നും പറഞ്ഞു. ഓണാഘോഷങ്ങൾ മറ്റ് ആളുകളെ കേരളത്തിലേക്ക് ആകർഷിക്കാനുള്ള വഴിയാകട്ടെയെന്ന് വി മുരളീധരൻ എംഎൽഎ ആശംസിച്ചു. പരിപാടി വിപുലമായി സംഘടിപ്പിച്ചതിന് മുഖ്യമന്ത്രിയെയും കേരള ഹൗസ് അധികൃതരെയും അദ്ദേഹം നന്ദി അറിയിച്ചു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related