പുതിയ യാത്രാ കൺസഷൻ നയം ആശങ്ക ഉണർത്തുന്നത്. കേരള കാത്തലിക് സ്വാശ്രയ ആർട്ട്സ് ആന്റ് സയൻസ് കോളേജ് അസോസിയേഷൻ

spot_img
spot_img

Date:

spot_img
spot_img

കൊച്ചി: വിദ്യാർത്ഥികൾക്ക് യാത്രാ കൺസഷൻ അനുവദിക്കുന്നതിനുള്ള പുതിയ മാർഗ്ഗനിർദ്ദശങ്ങൾ മെയ് 31 ന് അസിസ്റ്റന്റ് ക്ളസ്റ്റർ ഓഫീസർ പുറത്തിറക്കി. ഇതിലെ വിചിത്രമായ ഒരു നിർദ്ദേശം സ്വാശ്രയ കോളേജുകളിലെ വിദ്യാർത്ഥികളുടെ യാത്രാസൗജന്യത്തിന്റെ 35% മാനേജ്മെന്റ് വഹിക്കണം എന്നതാണ്. സ്വാശ്രയ കോളേജ് മാനേജ്മെന്റിനോട് ഇങ്ങനെ കല്പിക്കാനുള്ള അധികാരം ക്ളസ്റ്റർ ഓഫീസർക്ക് എവിടെനിന്നു ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്ന് കേരള കാത്തലിക് സ്വാശ്രയ ആർട്ട്സ് ആൻറ് സയൻസ് കോളേജ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

ഈ പുതിയ നയം വരും ദിവസങ്ങളിൽ വലിയ സമര കോലാഹലങ്ങൾക്ക് ഇടയാക്കുമെന്നും ഉന്നതവിദ്യാഭ്യാസരംഗം കൂടുതൽ കലുഷിതമാകുമെന്നും അസോസിയേഷൻ ഭാരവാഹികൾ ഡോ. ജിബി ജോസ് (പ്രസിഡന്റ്) ഡോ. ബേബി സെബാസ്റ്റ്യൻ (സെക്രട്ടറി) ഡോ. ചാക്കോ കാളംപറമ്പിൽ ( വൈസ് പ്രസിഡന്റ്)എന്നിവർ അറിയിച്ചു. സ്വാശ്രയ കോളേജിനോടുള്ള ഗവണ്മെന്റിന്റെ ചിറ്റമ്മ നയം മാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related