ഏറ്റുമാനൂർ : നീണ്ടൂർ തൃക്കയിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ
ഉത്സവം ഏപ്രിൽ 17 മുതൽ 22 വരെ ക്ഷേത്ര ആചാരങ്ങളോടും കലാപരിപാടികളോടെയും
നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.17ന് വൈകിട്ട് 6 30ന് തന്ത്രി സൂര്യ കാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട്,മേൽശാന്തി പോണല്ലൂർ ഇല്ലത്ത് പ്രദീപ് ജി. നമ്പൂതിരിപ്പാട് എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറ്റ് കർമ്മം നടക്കും.രാത്രി എട്ടിന് സന്തോഷ് പാപ്പന്റെ കഥാപ്രസംഗം.
18 ന് വൈകുന്നേരം 5 30ന് ചെന്നൈ ഡോക്ടർ ജി. ബോബി ശ്രീരാമിൻ്റെ സംഗീത സദസ്സ് ,എട്ടിന് മേജർ കഥകളി ദുര്യോധന വധം.
19ന് രാവിലെ 11ന് ഉത്സവ ബലി ദർശനം,വൈകുന്നേരം 5 30ന് മോനിച്ചൻ കൈപ്പുഴയുടെ സംഗീത സദസ്സ് ,എട്ടിന് തിരുവാതിര,8 30 ന് വീരനാട്യം.
20 ന് രാവിലെ എട്ടിന് സുബ്രഹ്മണ്യ സൂക്ത ജപം, വൈകിട്ട് എട്ടിന് നൃത്ത നൃത്ത്യങ്ങൾ.
21ന് വൈകുന്നേരം 5 30ന് വൈക്കം ശിവഹരി ഭജൻസിന്റെ ഹൃദയ ജപലഹരി , 8 30 ന് അയ്മനം കെ പ്രദീപ് നയിക്കുന്ന സ്വരലയ മജ്ജരി,
22ന് രാവിലെ 9ന് മേടഷഷ്ഠി
സംഗീതോത്സവം 2026 ഉദ്ഘാടനം
നീണ്ടൂർ വത്സല ഹരിദാസ് ,
12 30ന് ഷഷ്ഠിപൂജ,ഉച്ചയ്ക്ക് ഒന്നിന് ആറാട്ട് സദ്യ,വൈകിട്ട് 6 30ന് ആറാട്ട് പുറപ്പാട്,എട്ടിന് ആറാട്ട് കച്ചേരി ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യ അയ്യർ,രാത്രി 10 30 ന് ആറാട്ട് വരവേൽപ്പ് (പ്രാവട്ടം
കവലയിൽ)12ന് ആറാട്ട് എതിരേൽപ്പ് ക്ഷേത്ര മൈതാനത്ത്
എന്നിവയാണ് പ്രധാന പരിപാടികൾ.
കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡൻറ് കെ. പി. സഹദേവൻ.ശാഖ പ്രസിഡൻറ് ബി. ബാലകൃഷ്ണൻ,ജോയിൻ്റ് സെക്രട്ടറി അശോക് രാജൻ എന്നിവർ ഏറ്റുമാനൂർ പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular