spot_img

ആണവായുധം ഉണ്ടാക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകി; ഉടമ്പടി ഉടനെന്ന് ഡോണൾഡ് ട്രംപ്

Date:

ആണവായുധം ഉണ്ടാക്കില്ലെന്ന് ഇറാന്‍ ഉറപ്പുനല്‍കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈമാറാന്‍ ഇറാന്‍ തയാറാണെന്ന് അറിയിച്ചതായും ട്രംപ് അവകാശപ്പെട്ടു.

യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍ ഉടനുണ്ടാകുമെന്നും, അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ച ഈ ആഴ്ച തന്നെ നടക്കുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്ക മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഒട്ടുമിക്കവയും ഇറാന്‍ അംഗീകരിച്ചിട്ടുണ്ടെന്നും 20 വര്‍ഷത്തേക്കെങ്കിലും ആണവായുധം ഉണ്ടാക്കില്ലെന്നാണ് ഉറപ്പ് നല്‍കിയിരിക്കുന്നതെന്നുമാണ് ട്രംപ് വിശദീകരിച്ചിരിക്കുന്നത്.

ചര്‍ച്ചകള്‍ക്കായി പാകിസ്താനിലെ ഇസ്ലാമാബാദിലേക്ക് പോകുമെന്ന സൂചനയും ട്രംപിന്റെ വാക്കുകളില്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. പ്രതീക്ഷകള്‍ക്ക് വകയുണ്ടെന്നാണ് ട്രംപ് വൈറ്റ് ഹൗസിന് പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related