spot_img

മുണ്ടക്കൈ ദുരന്തബാധിതർക്ക് തണലായി മുസ്‍ലിം ലീഗ്; ആദ്യഘട്ടത്തിലെ 51 വീടുകളുടെ ഗൃഹപ്രവേശം ഇന്ന്

Date:

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി മുസ്‌ലിം ലീഗ് നിർമ്മിച്ച വീടുകളിൽ ഗൃഹപ്രവേശം ഇന്ന്. ആദ്യ ഘട്ടത്തിൽ നിർമിച്ച 51 വീടുകളിൽ ഈ മാസം തന്നെ താമസം തുടങ്ങും. മുസ്‍ലിം ലീഗിലെ മുതിർന്ന

നേതാക്കളും ബന്ധുക്കളുമടക്കം ക്ഷണിക്കപ്പെട്ടവർ മാത്രം ചടങ്ങിൽ പങ്കെടുക്കും. പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ, കുഞ്ഞാലിക്കുട്ടി, പി എം എ സലാം, പി കെ ബഷീർ തുടങ്ങിയവർ പങ്കെടുക്കും. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ രണ്ടു വീട്ടുകാർ തങ്ങളുടെ വീടുകളിൽ പാലുകാച്ചൽ ചടങ്ങ് നടത്തിയിരുന്നു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related