spot_img

പ്രഭാത വാർത്തകൾ 2026 ജൂൺ 29

spot_img

പ്രഭാത വാർത്തകൾ 2026 ജൂൺ 29

Date:

📰👉 വെനസ്വേലയിലുണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1,430 ആയി ഉയർന്നു. മരണ നിരക്ക് ഇനിയും ഉയരാനാണ് സാധ്യത. പതിനായിരക്കണക്കിന് ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

📰👉 പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളെ ചു​​​​ട്ടു​​​​പൊ​​​​ള്ളി​​​​ച്ച ഉ​​​​ഷ്ണ​​​​ത​​​​രം​​​​ഗം സ്വി​​​​റ്റ്സ​​​​ർ​​​​ല​​​​ൻ​​​​ഡ്, ഡെ​​​​ന്മാ​​​​ർ​​​​ക്ക്, ചെ​​​​ക്ക് റി​​​​പ്പ​​​​ബ്ലി​​​​ക് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക്. ഇ​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ താ​​​​പ​​​​നി​​​​ല റി​​​​ക്കാ​​​​ർ​​​​ഡ് നി​​​​ല തൊ​​​​ട്ടു. ഡെ​​​​ന്മാ​​​​ർ​​​​ക്കി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച ആ​​​​ർ​​​​ഹ​​​​സി​​​​ന് വ​​​​ട​​​​ക്ക് ഓ​​​​ഡം എ​​​​ന്ന പ്ര​​​​ദേ​​​​ശ​​​​ത്ത് 37 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ​​​​സ് ചൂ​​​​ടാ​​​​ണ് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട​​​​ത്

📰👉 മേ​ഖ​ല​യി​ലെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​ന്ന രീ​തി​യി​ൽ ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് കു​വൈ​ത്ത്. ഇ​റാ​ന്‍റെ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ മേ​ഖ​ല​യു​ടെ സ്ഥി​ര​ത​യ്ക്ക് ഭം​ഗം വ​രു​ത്തു​മെ​ന്നും അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​ടെ ദേ​ശീ​യ സു​ര​ക്ഷ​യ്ക്ക് നേ​രി​ട്ടു​ള്ള ഭീ​ഷ​ണി​യാ​ണെ​ന്നും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. 

📰👉 ഖത്തറിൽ മിസൈലാക്രമണത്തിൽ നാവികൻ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. ഖത്തർ സ്വദേശിയാണ് മരിച്ചതെന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ആക്രമണം നടത്തിയത് ആരാണെന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

📰👉 ഓ​​​പ്പ​​​റേ​​​ഷ​​​ൻ തൂ​​​ഫാ​​​ൻ: ദ് നാ​​​ർ​​​ക്കോ ഹ​​​ണ്ടി​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം പ​​​രി​​​ശോ​​​ധ​​​ന​​​യും ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​വും ഒ​​​രേ​​​സ​​​മ​​​യം തു​​​ട​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച ന​​​ട​​​ന്ന പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളി​​​ൽ 779 കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. 806 പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യി.

📰👉 ലെയോ പതിനാലാമൻ പാപ്പ വിളിച്ചുകൂട്ടിയ കർദ്ദിനാളുമാരുടെ കൺസിസ്റ്ററിയ്ക്കു വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ തുടക്കമായി. ജൂൺ 26 വെള്ളിയാഴ്ച ആരംഭിച്ച കൺസിസ്റ്ററിയില്‍ ലോകത്ത് തുടരുന്ന സംഘർഷഭരിതമായ അവസ്ഥയുടെയും വർത്തമാനകാലസഭയുടെ ആവശ്യങ്ങളുടെയും മുന്നിൽ, തനിക്ക് പിന്തുണ നൽകാനും തുറന്ന മനസ്സോടെ ആശയങ്ങൾ പങ്കുവയ്ക്കാനും, പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞ്, ഫലപ്രദമായ രീതിയിൽ സുവിശേഷപ്രഘോഷണം നടത്തുന്നതിൽ സഹകരിച്ച് പ്രവർത്തിക്കാനും പരിശുദ്ധ പിതാവ് ആഹ്വാനം നടത്തി

📰👉 കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്. യുഡിഎഫിലെ ഏറ്റവും മുതിര്‍ന്ന നേതാവും യുഡിഎഫിന്റെ ആദ്യ കണ്‍വീനറുമാണ് ജോസഫ് സാര്‍. പദവി സ്വാഭാവികമായും അവകാശപ്പെട്ടതാണ്. ഈ ആവശ്യം യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. യുഡിഎഫ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.

📰👉പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ പരിശോധന കഴിഞ്ഞ് മടങ്ങിയ ഇ. ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ഇഡിയ്‌ക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്. പ്രതി കടകമ്പള്ളി സ്വദേശിഹരീഷിന്റെ ജാമ്യം റദ്ദാക്കാനായി ഹൈക്കോടതിയില്‍ അടുത്ത ദിവസം ഹര്‍ജി നല്‍കും

📰👉 ഗ​വി​യി​ലേ​ക്കു​ള്ള പ്രി​യ​ദ​ർ​ശി​നി ബ​സി​ന്‍റെ യാ​ത്ര അ​നു​വ​ദ​നീ​യ​മാ​യ​തി​ലും മൂ​ന്നി​ര​ട്ടി ആ​ളു​ക​ളു​മാ​യാ​ണെ​ന്ന് പ​രാ​തി. അ​പ​ക​ട​ക​ര​മാ​യ വ​ള​വു​ക​ളു​ള്ള വ​ന​പാ​ത ആ​യ​തി​നാ​ല്‍ അ​പ​ക​ട​സാ​ധ്യ​ത ഏ​റെ​യാ​ണ്.

📰👉 സംസ്ഥാനത്ത് ഒരാൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിലാണിത്. സംസ്ഥാനത്ത് ജൂൺ മാസം 191 പേർക്ക് രോഗബാധയും ആറ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 267 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related