spot_img

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: കുടുംബങ്ങളുടെ പ്രശ്നം സർക്കാർ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും

Date:

കൊച്ചി മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലിൽ കുടുംബങ്ങൾ നേരിടുന്ന പ്രശ്നം സർക്കാർ ഹൈക്കോടതിയെ അറിയിക്കും. തിങ്കളാഴ്ച കോടതിയെ സമീപിക്കാനാണ് നീക്കം. ഇന്നലെ മന്ത്രി റോജി എം ജോണും കുടുംബങ്ങളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. അതേസമയം

ഒഴിപ്പിക്കൽ നടപടികൾക്കായി അഭിഭാഷക കമ്മീഷൻ ഇന്ന് പ്രദേശത്ത് എത്തിയേക്കും. എറണാകുളം കളക്ട്രേറ്റിലാണ് സമവായ ചർച്ചകൾ നടന്നത്. പൊലീസിന്റെ ഇടപെടൽ ഇനി ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. കോടതി വിധി പ്രതികൂലമായാൽ ന്യായമായ പുനരധിവാസ പാക്കേജ്

നടപ്പാക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ മലയിടംതുരുത്ത് വിട്ട് എങ്ങോട്ടും പോകില്ലെന്ന നിലപാടിലാണ് താമസക്കാർ. സ്ഥലത്ത് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധവും ഇന്ന് സംഘടിപ്പിക്കുന്നുണ്ട്. അതേസമയം ഈ കേസിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സർക്കാർ ഇടപെടൽ ഉണ്ടാകുന്നതെന്നാണ് മന്ത്രിയുടെ വാദം.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related